ഇടവിട്ട് തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ കാരണം ഇതായിരിക്കും..

ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കമോ തലവേദനയോ തലക്ക് ഭാരക്കുറവ് തോന്നാത്തവർ ആരും ഉണ്ടാകില്ല. നിർജലീകരണം വിശ്രമമില്ലായ്മ പോഷണക്കുറവ് പോഷകക്കുറവ് എന്നിവ മൂലം ഒരിക്കലെങ്കിലും ജീവിതത്തിൽ ഈ തലകറക്കങ്ങൾ സംഭവിക്കാം. അവയൊന്നും ഗൗരവപ്പെട്ടത് ജീവന് അപകടം ഉണ്ടാക്കുന്നത് ആവില്ല എന്നാൽ അവയല്ലാതെ മറ്റു ചില സങ്കേതമായ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് തലകറക്കം സംഭവിക്കാം. ഇത് സമയത്തിന് തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

തലകറക്കം പല വ്യക്തികൾക്കും പലതരത്തിലാണ് അനുഭവപ്പെടാറുള്ളത് എന്ന് നോയിഡ ഫോർട്ടിസ്പല പഠനങ്ങളും പറയുന്നു. നമ്മുടെ ചുറ്റുമുള്ളതെല്ലാം കറങ്ങുന്ന തരത്തിലുള്ള തലകറക്കമായി പലർക്കും അനുഭവപ്പെടാറുള്ളത് ഇതിന് പിന്നാലെ ബാലൻസ് തെറ്റി നിലം പതിക്കാം. ഒഴുകി നടക്കുന്നതു പോലെയുള്ള തോന്നലും തലകറക്കം മൂലം ഉണ്ടായിരിക്കാം.തലകറക്കത്തിന് പിന്നിലുള്ള കാരണങ്ങളെപ്പറ്റിയും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖങ്ങളിൽ ഡോക്ടർമാർക്ക് വിശദീകരിക്കുന്നു.

ചെവിയിൽ എന്തെങ്കിലും അണുബാധ പോലുള്ള പ്രശ്നങ്ങൾ മൂലം തലകറക്കം ഉണ്ടാകാം. അകത്തെ ചെവിയുടെ ഫ്ലോയിഡ് ബാലൻസ് ബാധിക്കപ്പെടുമ്പോഴും സംഭവിക്കാം. തലകറക്കത്തിന് പുറമേ ചില ശബ്ദങ്ങളും കേൾവി നഷ്ടവുമല്ല ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്ന തലച്ചോറിലെ ഭാഗത്തിന് വരുന്ന പ്രശ്നങ്ങളും തലകറക്കത്തിലേക്ക് നയിക്കാം. തലച്ചോറിലെ പ്രശ്നങ്ങളുടെ ഫലമായി വരുന്ന തലകറക്കത്തിനൊപ്പം സംസാരിക്കുമ്പോൾ.

വ്യക്തതയില്ലായ്മയും മരവിപ്പും തുടിപ്പും ബാലൻസ് തെറ്റിയ നടത്തവുമെല്ലാം പ്രകടമാകാം. തലച്ചോറിൽ ഉണ്ടാകുന്ന ക്ലോക്കി പക്ഷാഘാതത്തിന് ഭാഗമായി ഇത്തരത്തിൽ സംഭവിക്കാറുണ്ട്. ഇത് നേരത്തെ ചികിത്സാഹിപ്പിക്കാൻ കഴിഞ്ഞാൽ സ്ഥിരമായ വൈകീലം ഒരു പരിധിവരെ തടയാൻ സാധിക്കും. ഉയർന്ന പനി ചൂടുള്ള കാലാവസ്ഥ രക്തത്തിലെ പഞ്ചസാര കുറയുന്നത് ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ വിളർച്ച നിൽക്കുമ്പോൾ രക്തസമ്മർദ്ദം കുറയുന്നത് ഹൃദയമിടിപ്പിലെ പ്രശ്നങ്ങൾ എന്നിവ മറ്റു കാരണങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.