കവിളുകൾ ചുവന്നു തുടുത്തിരിക്കുവാൻ..

മുഖസൗന്ദര്യത്തിൽ കാര്യത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും ഒട്ടിയ കവിളുകൾ എന്നത്. കവിളിൽ ചുവന്ന തുടുത്തിരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് .ഒട്ടിയ കവിൾ മാറി കിട്ടുന്നതിന് അല്പം വ്യായാമം ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. പൊട്ടിയ കവിളിനെ ഓർത്ത് ദുഃഖിക്കേണ്ടതുണ്ട് മാത്രം മുഖപ്രസാദവും സൗന്ദര്യവും കുറയില്ല.

കവിൾത്തുടുക്കാൻ ചില മുഖ വ്യായാമങ്ങൾ ശീലിച്ചാൽ മതി ഇടക്കെല്ലാം കവിൾ വീർപ്പിച്ചു പിടിക്കുന്നത് കവിതുടുക്കാൻ സഹായിക്കും. അഞ്ചു മിനിറ്റ് എങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം രാവിലെയും വൈകുന്നേരവും അൽപനേരം വെള്ളം കവിൾ കൊള്ളുന്നതും നല്ലതാണ്. കവിൾ വീർപ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലേയും മോതിരവിയാൽ നടുവിരൽ ചൂണ്ടുവിരൽ ഇവ ചേർത്ത് താഴെ നിന്ന് മുകളിലേക്ക് മസാജ് ചെയ്യുക.

ദിവസം 20 തവണയെങ്കിലും ഇത് ചെയ്യണം കവിളുകൾ തുടുക്കും പൊട്ടിയ കവിളുള്ളവർ മേക്കപ്പ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചിരിക്കുമ്പോൾ കവിളിൽ നിന്ന് താഴെ മുന്നോട്ടു തള്ളി വരുന്ന ഭാഗത്ത് ഒരു അല്പം റൂൾസ് പുരട്ടിയാൽ കവിളിനെ തൊടുപുതോന്നു. ദിവസവും രാവിലെ എഴുന്നേറ്റയുടെ കൈകൾ കൊണ്ട് കവിളുകൾ മുകളിലേക്ക് തടവണം.

ഇതുവഴി രണ്ടു പ്രയോജനം ഉണ്ട്. രക്തയോട്ടം വർദ്ധിക്കും പേശികൾ ഊർജ്ജസ്വലമാവുകയും ചെയ്യും. പച്ചവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയുള്ള ടവൽ കൊണ്ട് മുഖം കൂടെക്കൂടെ തുടയ്ക്കുന്നത് കവിളുകൾക്ക് നല്ലതാണ്. ഉറങ്ങുന്നതിനു മുമ്പ് ശുദ്ധമായ വെണ്ണ മുഖത്തു പുരട്ടി രാവിലെ എഴുന്നേറ്റാൽ ഉടൻ ആദ്യം പച്ചവെള്ളത്തിലും പിന്നീട് ചൂടുവെള്ളത്തിലും കഴുകിയാൽ മുഖം മൃദുലവും മിനുസവും ആയിരിക്കും. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.