കുട്ടികൾക്കും മുതിർന്നവർക്കും ദിവസവും അല്പം ഉണക്കമുന്തിരി നൽകിയാൽ..

ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഉണക്കമുന്തിരി ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങി ഒന്നാണ് അയൺ പോലുള്ളവയുടെ നല്ലൊരു ഉറവിടം തന്നെയാണിത് എന്നാൽ നാം കേട്ടിട്ടുണ്ടാകും ഉണക്കമുന്തിരി കുതിർത്തു കഴിക്കണമെന്ന്. ഇത് ഇതിന്റെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാക്കും എന്നതാണ് കാര്യം. പോഷകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് നമുക്കൊന്നു നോക്കാം.

ഇത് വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകും ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണിത്. നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുക എന്നത്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ ഇത് സഹായിക്കും പ്രത്യേകിച്ച് കുട്ടികൾക്ക്. ഇത് കുതിർക്കാതെ കഴിക്കുന്നത് ചിലരിലെങ്കിലും മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്.

കാരണമായേക്കാം. അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിർത്തി കഴിക്കുന്നത്. ഉണക്കമുന്തിരിയിൽ നല്ലതോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട് കുതിർത്തി കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആകിരണം ചെയ്യും. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. അനീമിയക്കുള്ള നല്ലൊരു പ്രതിവിധിയാണിത് കുതിർത്ത് കഴിച്ചാൽ ഇതിലെ അയൺ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു.

ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ഇത് ദഹിക്കാൻ ഏറെ എളുപ്പമാണ്.മാത്രമല്ല ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും ഇത് സഹായിക്കും.ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുന്നത് ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ ഏറെ ഉത്തമമാണ്.ചർമ്മത്തിനും ഇത് ഏറെ നല്ലതാണ് പിണക്കം മുന്തിരിയുടെ വെള്ളം കുടിക്കുന്നത് ചുണ്ടുകൾക്ക് നല്ല ചുവപ്പ് നൽകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.