ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുവാൻപല്ലുകളിലെ മഞ്ഞകറകളെ എളുപ്പം പരിഹരിക്കാം..

പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറവും കറകളും എല്ലാം ഇത്തരത്തിൽ നമ്മുടെ പല്ലുകൾ നിറം കുറഞ്ഞത് ആണെങ്കിൽ നമുക്ക് ആത്മാർത്ഥമായി പുഞ്ചിരിക്കുന്നതിന്സാധിക്കാതെ വരുന്നു. ഇത് ഒത്തിരി മാനസിക വിഷമങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് പല്ലുകളുടെ മഞ്ഞനിറം ഇല്ലാതാക്കുന്നതിന്.

പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടതാണ്. പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എപ്പോഴും സമീപിക്കുന്നത് നമ്മുടെ പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകും അതായത് പല്ലുകളുടെ ഇനാമൽ നഷ്ടപ്പെടുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. രണ്ടു മിനിറ്റിൽ അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകൾ വെളുപ്പാക്കി മാറ്റും.

മഞ്ഞപ്പനികൾ വെളുപ്പാക്കാനുള്ള നാച്ചുറൽ റെമഡി നോക്കാം. ഇത് നമ്മുടെ പല്ലിലുള്ള മഞ്ഞക്കറ മാത്രമല്ല എല്ലാ കറകളും ശുദ്ധമാക്കാൻ സഹായിക്കുന്നു. ഇതിനായി ആദ്യമായി വേണ്ടത് അരമുറി നാരങ്ങ. നാരങ്ങയിൽ ധാരാളമായി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ പല്ലിലെ ഉണ്ടാകുന്ന മഞ്ഞ നിറത്തെ വെളുപ്പായി മാറുന്നതിന് സഹായിക്കും. ഇതിൽ കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക.

ഇതിൽ കാൽ ടീസ്പൂൺ വേപ്പില പൊടി ചേർക്കുക. ഈ നല്ലതുപോലെ മിക്സ് ചെയ്യുക. ഹി മിശ്രിതം പല്ലിൽ ഉണ്ടാകുന്ന എല്ലാതരത്തിലുള്ള കറകളും നീക്കം ചെയ്ത് വെളുത്ത പാല് പോലെയുള്ള പല്ലുകൾ ലഭിക്കുന്നതിന് വളരെയധികം സഹായിക്കും. ഈ മിശ്രിതം ഒരു ബ്രഷ് എടുത്ത് പല്ല് തേയ്ക്കാം . ഇത് രണ്ടു മിനിറ്റ് നന്നായി അപ്ലൈ ചെയ്ത ശേഷം കഴുകി കളയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.