കട്ടപ്പ എന്ന ചെടിയുടെ അറിയപ്പെടാത്ത ഉപയോഗങ്ങൾ..

രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് കാട്ടപ്പ ശീമകൊങ്ങിണി നാറ്റപ്പൂച്ചെടി എന്നെല്ലാം അറിയപ്പെടുന്ന നരിപ്പൂച്ചി. ഔഷധഗുണമുള്ള ഈ ചെടി കീടനാശിനിയായി ഉപയോഗിക്കാറുണ്ട് ഇതിന്റെ ഇല മാറ്റി കിട്ടുന്ന രാസവസ്തുവിനെ സൂക്ഷ്മജീവികളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നമ്മുടെ കൃഷിയിടത്തിലെ ഇലപ്പൻ മുഞ്ഞ വെള്ളി തുരപ്പൻ എലി കാട്ടുപന്നി എന്നിവയെല്ലാം തുരത്താനായി ഈ ചെടിക്ക് ആകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

നമ്മുടെ കൃഷിത്തോട്ടത്തിൽ ഇലപ്പേനും മുന്നയും വെള്ളിച്ചിയും ഉണ്ടെങ്കിൽ ഇതാ ചെടികളിൽ നിന്നും കുടിച്ച് കുരുടിപ്പ് എന്ന രോഗം ഉണ്ടാക്കുന്നു. ഇതിന്റെ ആക്രമണ മൂലമാണ് ഈ കുരുപ്പ് ഉണ്ടാകുന്നത്. കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും കൃഷിയിടങ്ങൾക്ക് ഉപദ്രവം ആകുന്ന എലുകളെ തുരത്തുന്നതിനും.

ഇത് വളരെയധികം സഹായകരമാണ്. ഇത് കാര്യമായി അവശതമായി ഉപയോഗിക്കാത്ത ഒന്നാണ് ഇത് കൃഷിയിടങ്ങളിലാണ് കൂടുതലും ഔഷധമായി ഉപയോഗിക്കുന്നത്. ഇത് കൃഷിയിടങ്ങളിലും ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കൃഷിയിടങ്ങളുടെ ഇലകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾക്ക് പരിഹാരം.

കാണുന്നതിനും കീടങ്ങളെ അകറ്റി നിർത്തി കൃഷി നല്ല രീതിയിൽ കൊണ്ടുപോകുന്നതിനും ഈ നാട്ടുപൂച്ചെടി വളരെയധികം സഹായകരമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.