പൊന്നാക്കണ്ണി എന്ന സസ്യത്തിന്റെ ഗുണങ്ങൾ..

പൊന്നങ്ങാടി,പൊന്നാക്കണ്ണി,പൊന്നങ്കണ്ണി എന്നിങ്ങനെ പേരുകളുള്ള ഒരു ഔഷധസസ്യമാണ്. ലോകത്തിലെ ഉഷ്ണമേഖല പ്രദേശങ്ങളിലൂടെ ഈഈ സത്യം കാണപ്പെടുന്നു. യു എസ് എ തെക്കൻ ഭാഗങ്ങളിൽ ഈ സസ്യത്തെ ഒരു കളയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പല സ്ഥലങ്ങളിലും ഈ സസ്യം കാട് പോലെ വളരുന്നതാണ്. ഭക്ഷണത്തിന് ഔഷധത്തിനും.

ചുവന്നയിനം അലങ്കാര സസ്യം അക്വേറിയത്തിലും കോഴി തീറ്റയ്ക്കും ഈ സസ്യം ഉപയോഗിക്കാറുണ്ട്. ഈ സത്യം രണ്ട് തരത്തിലുണ്ട് ചുവപ്പും പച്ചയും. ചുവന്നത് അലങ്കാരമായി ഉപയോഗിക്കുന്നു. ഔഷധഗുണങ്ങൾ അടങ്ങിയ സത്യമാണ് പൊന്നാനി. പാരമ്പര്യ ചികിത്സയിൽ കണ്ണ് പഴുക്കുന്ന അസുഖത്തിന് ഇതിന്റെ നീര് ഇടിച്ചു പിഴിഞ്ഞ്.

ഉപയോഗിക്കാറുണ്ട് നടുവേദനയ്ക്കുള്ള ആദിവാസി ചികിത്സാരീതിയായഉളുക്ക് പിടുത്തത്തിന് ഈ സസ്യം ഉപയോഗിക്കാറുണ്ട്.ജീസസ്യത്തിൽ ചില പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളിലെ സസ്യം കൺമഷി തയ്യാറാക്കുന്നതിനും പ്രധാനമായി ഉപയോഗിച്ചുവരുന്നുണ്ട്.അതുപോലെതന്നെ തേനീച്ചക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സസ്യമാണിത്. ഇത് പല രാജ്യങ്ങളിലും കള സസ്യമായി കണ്ടുവരുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.