മുഖക്കുരു ഉള്ളവരും, മുഖക്കുരു വരാതിരിക്കാനും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക..

ഇന്ന് കൗമാരപ്രായക്കാരിലും വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുഖക്കുരു എന്നത്. ഏകദേശം 80 മുതൽ 90% വരെ ആളുകളെയും വളരെയധികം കാര്യമായി ബാധിക്കുന്നതും മാത്രമല്ല കൗമാരപ്രായക്കാരെയും വളരെയധികം ബാധിക്കുന്ന ഒന്നുതന്നെയാണ് മുഖക്കുരു എന്നത്. പലപ്പോഴും ചെറുപ്പ പ്രായത്തിൽ തന്നെ തുടങ്ങുന്ന മുഖക്കുരു 30 വയസ്സ് വരെയും അല്ലെങ്കിൽ 40 വയസ്സ് വരെയോ തുടർന്ന് പോകുന്നതിനെ സാധ്യത കൂടുതലാണ് ഏകദേശം 12% സ്ത്രീകളിലും.

മൂന്ന് ശതമാനം പുരുഷന്മാരിലും അത് 40 വയസ്സ് വരെ തുടർന്ന് കാണപ്പെടുന്നു.രണ്ടാമതായി ഇതിനെ കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട തെറ്റിദ്ധാരണയാണ് ഭക്ഷണരീതിയുമായി ബന്ധപ്പെട്ടത്. അതായത് ഒരുപാട് ഭക്ഷണങ്ങൾ നമ്മുടെ മുഖക്കുരു സൃഷ്ടിക്കുന്നതിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത് എന്നാൽ ഇപ്പോഴത്തെ പഠനങ്ങൾ തെളിയിക്കുന്നത് വളരെ ഹൈ ഗ്ലൈസിമിക് ഇൻഡക്സ് അതായത് ശരീരത്തിലെ രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂട്ടുന്ന.

തരത്തിൽ ഭക്ഷണങ്ങൾ ഇതാണ് കൂടുതലും മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമായി വരുന്നത്. ഒരു ഉള്ള ആളുകൾ പരമാവധി ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ വൈറ്റ് ബ്രെഡ് വെള്ളരി ബിസ്ക്കറ്റ് കുക്കീസ് കിഴങ്ങ് ഇത് പെട്ടെന്ന് തന്നെ ഷുഗർ ലെവൽ വളരെയധികം ഉയർത്തുന്ന ഭക്ഷണങ്ങളാണ് അതുകൊണ്ടുതന്നെ ഇത് മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് സാധ്യത കൂടുതലാണ്. അതുപോലെതന്നെ മേക്കപ്പ് ഇടുന്നത് മുഖക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

എന്നാണ് പൊതുവേയുള്ളത് കാരണം എല്ലാത്തരത്തിലുള്ള കോസ്മെറ്റിക്‌സും ഓയിൽ മെൻസും മേക്കപ്പും കൂട്ടണം എന്നില്ല. ചില രീതിയിലുള്ള അതായത് ഓയിൽ ബേസ് ആയിട്ടുള്ള ഇതാണ് മുഖക്കുരു വർദ്ധിപ്പിക്കുന്നത് വാട്ടർ ബേസ് ആയിട്ടുള്ള മുഖക്കുരു വർധിക്കുന്നതിനായി കാരണം ആകുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.