ദീർഘനാളായി അലർജി മൂലം കഷ്ടപ്പെടുന്നവർ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക..

ഇന്ന് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള കാരണം എന്നത് അലർജിയാണ് അലർജി എന്നത് പലതരത്തിലാണ് ഇന്ന് നമ്മുടെഇടയിൽ കാണപ്പെടുന്നത് പലർക്കും പല വസ്തുക്കളോട് ആയിരിക്കും അലർജി രൂപപ്പെടുന്നത്.അതുകൊണ്ടുതന്നെ അലർജിയെക്കുറിച്ച് ഒത്തിരി സംശയങ്ങളാണ് ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്നത്.അലർജി എന്നത് ഒരു മാറാരോഗമാണോ,എന്ന് തുടങ്ങിയ നിരവധി സംശയങ്ങൾക്ക് നമുക്ക് വളരെവ്യക്തമായ ഉത്തരങ്ങൾ ലഭിക്കുന്നതായിരിക്കും.

അലർജി എന്ന് പറയുന്നത് നമുക്ക് പലർക്കും അറിയുന്നതുപോലെ നമ്മുടെ ഇമ്മ്യൂണിറ്റിയിൽ ഉണ്ടാകുന്ന ഓവർ റിയാക്ഷൻ ആണ് അല്ലെങ്കിൽ ഹൈപ്പർ സെൻസിറ്റീവ് മൂലമുണ്ടാകുന്ന ഒരു അസുഖമാണ്. അലർജി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും വളരെ കാര്യമായി തന്നെ ബാധിക്കാം. മൂക്കിലാണ് ഇത്തരത്തിലുള്ള അലർജി ഉണ്ടാക്കുന്നതെങ്കിൽ അതിനെ അലർജി ക്രൈനൈറ്റീസ് എന്ന് പറയും.കണ്ണിൽ ചൊറിച്ചിലായി അല്ലെങ്കിൽ കണ്ണിൽ തടിപ്പ് കണ്ണിൽ നിന്ന് വെള്ളം.

വരുന്ന അവസ്ഥകണ്ണ് ചൊറിഞ്ഞു ചുവന്നിരിക്കുന്ന അവസ്ഥ എന്നിവയും അതുപോലെതന്നെ ദേഹത്ത് ചൊറിഞ്ഞു തടിക്കുന്ന സ്കിൻ പ്രശ്നങ്ങളും ഉണ്ടാകുന്നത്. അലർജി ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ എന്ന ബുദ്ധിമുട്ടായി ആസ്മയിലേക്ക് മാറുന്നത്. അപ്പോൾ ഈ ശ്വാസകോശത്തെയും വിശ്വാസ നാളുകളെയും ബാധിക്കുന്ന ഒരു അലർജി കോവിഡ് വന്നതിനുശേഷം പലരെയും വളരെയധികം ആയി തന്നെ കാണപ്പെടുന്നു.

അതായത് കോവിഡ് നെഗറ്റീവ് ആയി ഒന്ന് രണ്ട് ആഴ്ചകൾ കഴിഞ്ഞു വരുമ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നു. മാത്രമല്ല പലരിലും മുമ്പ് ഉണ്ടായിരുന്ന പ്രശ്നങ്ങൾ വർധിക്കുകയും ചെയ്തു പ്രത്യേകിച്ചും മൂക്കടപ്പ് തുമ്മൽ ഏറ്റവും പ്രധാനം ശ്വാസം നാളികളിൽ ഉണ്ടാകുന്ന വീക്കം കാരണം ഇത് ശ്വാസംമുട്ടലും നീണ്ടുനിൽക്കുന്ന ചുമയും കഫംകെട്ടുമായി മാറുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.