ആരോഗ്യവും ഉന്മേഷവും വർധിക്കാൻ ഇത് അല്പം രാവിലെ തന്നെ..

ആരോഗ്യവും ഉന്മേഷവും വർധിപ്പിക്കുവാൻ അതിരാവിലെ കഴിക്കാനുതകുന്ന ചില ഭക്ഷണപദാർത്ഥങ്ങളാണ്. ഒരു ദിവസത്തിന്റെ ആരോഗ്യവും ഉന്മേഷവും മുഴുവൻ നിലനിർത്താൻ സഹായിക്കുന്നത് നമ്മൾ എന്നും രാവിലെ കഴിക്കുന്ന ഭക്ഷണമാണ് പക്ഷേ നമ്മൾ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അല്പം ആരോഗ്യവും കൂടെ ചേർക്കാൻ പാകത്തിലുള്ള ചില ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. വെറും വയറ്റിൽ ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ചില പാനീയങ്ങൾ കുടിക്കുന്നതും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതാണ്.

ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്ന് നോക്കാം. ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നതാണ് നാരങ്ങയും തേനും ചെറു ചൂടോടെ നാരങ്ങാവെള്ളത്തോടൊപ്പം തേൻ മിക്സ് ചെയ്തു കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. മാത്രമല്ല തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കുറയ്ക്കാനും സഹായിക്കും. വെള്ളത്തിലിട്ട് കുതിർത്തിയ ഈന്തപ്പഴം വെറുംവയറ്റിൽ മൂന്നെണ്ണം കഴിക്കുന്നത് അനിയ ചെറുക്കുന്നു.

ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള അയൺ ഹിമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കും. രാവിലെ എഴുന്നേറ്റ ഉടനെ ജീരകവെള്ളം കുടിച്ചു നോക്കൂ പതിവായി ഇത് ചെയ്താൽ വ്യത്യാസം നിങ്ങൾക്ക് ഉടൻ മനസ്സിലാകും കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയ ആരോഗ്യത്തെ വർധിപ്പിക്കുകയും ചെയ്യും വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

വെളുത്തുള്ളി മെച്ചപ്പെടുത്തുന്നതിൽ മുന്നിലാണ് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി അമിത വള്ളത്തെ കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുന്നത് അമിതവണ്ണത്തെ കുറയ്ക്കുന്നു. എന്നും രാവിലെ വെറും വയറ്റിൽ കഴിക്കാം. ഉണക്കമുന്തിരി രക്തം ഉണ്ടാകാൻ വളരെ നല്ലതാണ്.ഇത് എന്നും രാവിലെ വെള്ളത്തിലിട്ട് കുതിർത്തി കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും. മാത്രമല്ല ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.