രാസവസ്തുക്കൾ ഇല്ലാതെ മുടിയുടെ നര മറയ്ക്കാം.

ഇന്ന് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയായിരിക്കും മുടി നരയ്ക്കുക എന്നത്. മുടിയിൽ ഉണ്ടാകുന്ന ഇല്ലാതാക്കുന്നതിന് ഇന്ന് എല്ലാവരും വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ നശിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

മുടിയിലെ നര ഒഴിവാക്കുന്നതിന് ഇന്നത്തെ കാലത്ത് ഡൈ ചെയ്യാത്തവർ വളരെ കുറവാണ്. പ്രായം പോലും നോക്കാതെയാണ് ഇപ്പോൾ നര വരുന്നത്.എല്ലാ പായക്കാരിലും അകാലനര ഒരു വില്ലനായി മാറിയിരിക്കുന്നു എന്നതാണ് സത്യം എന്തായാലും ഇപ്പോൾ നര കാണാതിരിക്കാൻ എല്ലാവരും നൽകുകയാണ് ചെയ്യുന്നത്. ഇതിനായി വിപണിയിൽ നിരവധി ബ്രാൻഡ് മറ്റും ലഭ്യമാണ്. പക്ഷേ രാസവസ്തുക്കളുടെ കലവറയായ അത്തരം ഹെയർഡൈകൾ മുടിയെ നശിപ്പിക്കാൻ കാരണമാകുന്നു എന്നതിൽ ഒരു സംശയവും വേണ്ട.

എന്നാൽ രാസവസ്തുക്കൾ ഒന്നുമില്ലാതെ തികച്ചും പ്രകൃതിദത്തമായ ഹെയർ ഡൈകൾ വീട്ടിൽ വച്ച് തന്നെ നിർമ്മിക്കാവുന്നതാണ്. എങ്ങനെ നിർമ്മിക്കാം എന്ന് നോക്കാം ഒന്നാമത്തെ എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന മൈലാഞ്ചി. മൈലാഞ്ചിയിൽ അരച്ച് വെളിച്ചെണ്ണയിൽ ചൂടാക്കി ഡൈ ആയി ഉപയോഗിക്കാവുന്നതാണ്. തേലപ്പൊടി കൊണ്ടും മുടിക്ക് നിറം നൽകാം.

തേലപ്പൊടിയുടെ ചണ്ടി കൊണ്ട് ആഴ്ചയിൽ രണ്ട് തവണ മുടി കഴുകിയാലും നരച്ച മുടിക്ക് കറുത്ത നിറം അല്ലെങ്കിൽ ബ്രൗൺ നിറം ലഭിക്കുന്നു. രാസവസ്തുക്കൾ ഒന്നുമില്ലാതെ പ്രകൃതിദത്തമായ ഹെയർ ഡൈ ഉപയോഗിക്കുന്നതായിരിക്കും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്നത് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.