നിങ്ങളുടെ ശബ്ദം നന്നാവാൻ ഈ ഇല മാത്രം ഈ രീതിയിൽ കഴിച്ചാൽ മതി.

നമ്മുടെ കാരണവന്മാർ ആരോഗ്യത്തിനും പല അസുഖങ്ങൾക്കും ഉള്ള മരുന്ന് ഉപയോഗിച്ചിരുന്ന ചെടിയാണ് മുത്തിൽ. ഒടകൻ അഥവാ കുടവൻ എന്നും പറയാറുണ്ട് ആയുർവേദ ആചാര്യന്മാർ പറഞ്ഞുവെച്ചാൽ ഇതിന്റെ ഗുണശക്തി മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേർന്നുള്ള മസ്തിഷ്കത്തിന്റെ രേഖാചിത്രം പോലെയാണ് ഇതിന്റെ ഇലയുടെ രൂപം എന്നത് ഏറെ കൗതുകകരമാണ്. മസ്തിഷ്ക് സെല്ലുകൾക്ക് നവജീവൻ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രധാനം ചെയ്യും.

ഈ സസ്യം പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദവുമാണ്. നമുക്ക് പല രൂപത്തിലും കഴിക്കാവുന്നതാണ് ഇതിന്റെ ഇലകളാണ് കൂടുതൽ ഫലപ്രദമായിട്ടുള്ളത് വെള്ളം തിളപ്പിച്ചു കുടിക്കാം അല്ലെങ്കിൽ ഇലകൾ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കാം ഇതിന്റെ ഇലയുടെ ഉപയോഗം നമ്മുടെ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നുണ്ട് അതുകൊണ്ട്.

ഇതിനെ ബ്രെയിൻ ഫുഡ് എന്നും പറയുന്നു നാഡികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഇത് ഓർമ്മക്കുറവിനും ബുദ്ധിശക്തിക്കും എല്ലാം നേരെ നല്ലതാണ്. തിരുതാളി കുടങ്ങൽ പച്ചമഞ്ഞൾ എന്നിവ ഇടിച്ചു പിഴിഞ്ഞ് ഇതിൽ കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് ഒച്ചയടപ്പിനും ശബ്ദം നന്നാകാനുമെല്ലാം സഹായിക്കും. വികിൽ പോലുള്ള പ്രശ്നങ്ങളുള്ളവർ ഇതിന്റെ ഇലയും മൂന്നു കുരുമുളകും.

ചേർത്ത് അരച്ച നെല്ലിക്ക വലുപ്പത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് വിക്കൽ പോലുള്ള പ്രശ്നങ്ങൾക്കെതിരെ നല്ലതാണ്. ഇതിന്റെ ഇല തിളപ്പിച്ച വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് രക്തചൂടുകാരണം പലർക്കും ചർമ രോഗങ്ങൾ ഉണ്ടാകാറുണ്ട് ഇതിനുള്ള നല്ലൊരു മരുന്നു കൂടിയാണ് മുത്തിൽ മുത്തലിന്റെ ഇല അരച്ച് കഴിക്കുന്നത് വായ്പുണ്ണിനുള്ള നല്ലൊരു പരിഹാരമാണ്.