കുമ്പളങ്ങ ഒത്തിരി അസുഖങ്ങൾക്കുള്ള മികച്ച പ്രതിവിധി…

കേരളത്തിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് കുമ്പളങ്ങ. പച്ചക്കറികളിൽ വളരെയധികം വലിയ ആരോഗ്യഗുണങ്ങളുള്ള ഒന്നുതന്നെയാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ ധാരാളമായി വൈറ്റമിൻസ് മിനറൽ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു ഇതിൽ 6% വെള്ളവും, പ്രോട്ടീനും കൊഴുപ്പും കാർബോഹൈഡ്രേറ്റ് ലവണങ്ങൾ വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാൽസ്യം ചെമ്പ് പൊട്ടാസ്യം ഇരുമ്പ് മഗ്നീഷ്യം തുടങ്ങിയ നിരവധി മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിൻ വിറ്റാമിൻ അന്നജം കൊഴുപ്പ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

കുമ്പളത്തിന് വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നാണ്.ഷുഗർ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ ദിവസവും രാവിലെ വെറും വയറ്റിൽ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതിന് സഹായിക്കുന്നതാണ്.കാരണം കുമ്പളങ്ങ ജ്യൂസിനെ ഇൻസുലിൻ വർധിപ്പിക്കുന്നതിന് കഴിവുണ്ട് അത് ഇൻസുലിൻ കോശങ്ങളെ പുനരുചിക്കുന്നത്. അമിതവണ്ണം കൊണ്ട് തടി എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. അമിതവണ്ണം പൊണ്ണത്തടി കുടവയർ എന്നിവ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ ജ്യൂസ്.

അരുവിയെ ഇല്ലാതാക്കുന്നതിന് അതായത് രക്തത്തിലെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ ഇത് പരിഹരിക്കുന്നതിന് കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് വളരെയധികം ഉചിതമാണ് കാരണം കുമ്പളങ്ങയിൽ ധാരാളമായി ആയോണ്ട് അടങ്ങിയിട്ടുണ്ട്. അയൺ ചെല്ലുമ്പോൾ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്നതിനുള്ള ടെൻഡൻസി കൂടുകയും അതുവഴിയേ രക്തം വർദ്ധിപ്പിക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും സാധിക്കുന്നു.

സ്ത്രീകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് തൈറോയ്ഡ് ഇല്ലാതാക്കുന്നതിന് കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെ തന്നെ വൃക്ക രോഗമുള്ളവർക്ക് കുമ്പളങ്ങിയ വളരെയധികം ഉത്തമമായ ഒരു പരിഹാരം മാർഗ്ഗം തന്നെയായിരിക്കും. അതുപോലെതന്നെ മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം കാണുന്നതിനും കുമ്പളങ്ങാനീര് വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.