ശരീര വേദനകൾ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ശരീരം മുഴുവൻ ആയിട്ടുള്ള വേദന എന്നത് ഇതിന് ഫൈബ്രോ മാൾജിയഎന്ന പേരിലാണ് അറിയപ്പെടുന്നത്.ഇത് ശരീരം മൊത്തം വേദന അനുഭവപ്പെടുന്ന ഒരു രോഗമാണ്.സാധാരണയായി ഇത് ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് തുടങ്ങിയ വേദനയായിരിക്കും പിന്നീട് ശരീരം മുഴുവൻ ഭാഗങ്ങളിലേക്കും ബാധിക്കുകയാണ് ചെയ്യുന്നത്. വർഷങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത് ശരീരത്തിൽ ചിലയിടങ്ങളിൽ.

വേദന തുടങ്ങുകയായി അത് ശരീരഭാഗം മുഴുവനായി വ്യാപിക്കുകയും ചെയ്യുന്നു. ഈ ഫൈബ്ര എന്ന സുഖത്തിൽ എത്തിക്കഴിഞ്ഞാൽ രോഗിക്ക് ശരീരമാസകലം വളരെയധികം വേദനയായിരിക്കും ഉണ്ടായിരിക്കുക. അസുഖം മൂലം ഒത്തിരി വേദനകൾ അനുഭവപ്പെടുന്നതായിരിക്കും അതായത് ശരീരം മാസകലം ക്ഷീണം അനുഭവപ്പെടുന്നതിനുംഉത്സവം ഉണ്ടാകാതിരിക്കുക,രാവിലെ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥ ശരീരത്തിലെ മസിലുകൾ എല്ലാം വളരെയധികം ടൈറ്റായി ഇരിക്കുന്നതുപോലെ തോന്നുക.

രാത്രികളിൽ വളരെയധികം ഉറക്ക കുറവ് അനുഭവപ്പെടുക. ഇത് സ്ഥിരമായിട്ടുള്ള വേദന ആയതുകൊണ്ട് തന്നെ ഇത് ഒത്തിരി ആളുകളിൽ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നതിനായി കാരണം ആവുകയും ചെയ്യും ഇവരിൽ മാത്രമല്ല ഇവരുടെ കുടുംബങ്ങളിലും ഇതുമൂലം ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഇത് ഒരു നാഡിയും സംബന്ധമായ അസുഖമാണ് ഒത്തിരി ആളുകൾ ഇതിനെ തെറ്റിദ്ധരിക്കപ്പെടുന്നതാണ് ഇത് പേശികളോ അല്ലെങ്കിൽ ഞരമ്പുകളെ സംബന്ധിക്കുന്ന വേദനയാണ് എന്ന് ഒത്തിരി ആളുകൾ സംശയിക്കാറുണ്ട്. എന്നാൽ ഇത് ഒരു ന്യൂറോളജിക്കൽ ഡിസോഡർ ആണ്. നമ്മുടെ തലച്ചോറിൽ സൂക്ഷ്മത നാഡി തുടങ്ങിയ നാഡി ഭാഗങ്ങളിൽ നെർവസിസ്റ്റങ്ങളിൽമാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന അസുഖമാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.