കുടൽ ചുരുക്കി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നപ്രത്യേകിച്ച് മഴക്കാലങ്ങളിൽ ഒരു ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്.ഇതിനെ കുടൽ ചുരുക്കി കറുത്ത ആവൽ വയർ ചുരുക്കി താറാവ് ചെടി കുടൽ ഉണക്കി എന്നിങ്ങനെ പല പേരുകളിൽ സസ്യം അറിയപ്പെടുന്നു.തറച്ചെടി എന്ന് പറയാൻ കാരണം ഇതിന്റെ ഇല മലർത്തി ഇട്ടു കഴിഞ്ഞാൽ താറാവിനെ പോലെ ഇരിക്കും എന്നതാണ്.ഇത്തരത്തിൽ ഒരു പേര് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം ഇത് വയർ ചുരുക്കുന്നതിന് വളരെയധികം നല്ലതാണ് അതുകൊണ്ടാണ്.

നിലത്ത് പടരുന്ന ഒരു ചെടിയാണിത്.ഇത് രണ്ടുതരത്തിലാണ് കാണപ്പെടുന്നത്.ഇതിന്റെ പ്രധാനപ്പെട്ട ഉപയോഗങ്ങൾ എന്തെല്ലാമാണ് നോക്കാം പ്രസവിച്ച സ്ത്രീകൾ ഇടിച്ചു പിഴിഞ്ഞ് വീഴെടുത്ത് ഉണക്കലരി ഇട്ട് കഞ്ഞി വെച്ച് കഴിക്കാറുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ വയറു ചുരുങ്ങുന്നതിന് വളരെയധികം നല്ലതാണ്. രണ്ടാമതായി ഗ്രഹണി പിടിച്ച കുട്ടികൾക്ക് ഉണക്കലരി ചേർത്ത് അടചു കൊടുക്കാറുണ്ട് ചെയ്യുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന.

ഗ്രഹണി പോകുന്നതിനും വയർ ശരിയാക്കുന്നതിനും വളരെയധികം നല്ലതാണ്. ഇത് നമുക്ക് തോരനായി കഴിക്കാൻ സാധിക്കുന്ന ഒന്നാണ്. കുടവയർ ചാടിയവർക്ക് ഉള്ള ഒരു ചികിത്സയാണിത്. ഇതിന്റെ ചെടി സമൂലം കഴുകി കുത്തിയരിഞ്ഞ് രണ്ടു കൈകളും ചേർത്ത് വാരിയെടുക്കുക അതായത് ഒരു കൈപ്പിടിയ അളവിൽ കുത്തിയരിഞ്ഞ് എടുത്ത് ചുക്ക് 50 ഗ്രാം എടുത്ത് വെള്ളം തിളപ്പിച്ച് മൺപാത്രത്തിൽ.

ഈ ചുക്ക് വെള്ളവും അതുപോലെ ഈ ഇലയും ഇട്ടുവെച്ച് ഈ വെള്ളം കഷായ രൂപത്തിൽ കഴിക്കുന്നത് കുടവയ ചാടുന്നതിന് കുറയ്ക്കുന്നതിനും വയറു ചുങ്ങുന്നതിനും നല്ല ഷേപ്പ് ഉള്ള വയർ ലഭിക്കുന്നതിന് വളരെയധികം ഉത്തമമാണ്. അതുപോലെ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി എണ്ണയിൽ വറുത്ത ഉപയോഗിക്കാതിരിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.