നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന ഈ മാംസഭുജി സസ്യത്തെ അറിയുമോ..

മാംസബോജിയായി കാക്കപ്പൂ ഇത് ഒരു ഇരപിടിയൻ സസ്യമാണ്. കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇത് കാണപ്പെടുന്നു ഇതിനെ കാക്കപ്പൂർ നെല്ലിപ്പൂ കിണ്ടിപ്പൂ അത്തപ്പൂ ഓണപ്പൂ പേരുകളിൽ എല്ലാം ഇതറിയപ്പെടുന്നുണ്ട്. നെൽവയലുകളിൽ കാണപ്പെടുന്നതുകൊണ്ടാണ് ഇതിനെ നെല്ലിപ്പൂ എന്ന് വിളിക്കുന്നത്. പൂക്കളത്തിന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ ഓണപ്പൂ അത്തപ്പൂ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്നത്. നെൽവയലുകളിലും ഈർപ്പമുള്ള മറ്റു പ്രദേശങ്ങളിലും കാക്കപ്പൂക്കൾ വളരെയധികം തന്നെ കാണപ്പെടുന്നു.

പുല്ലേനോടൊപ്പം ആണ് ഇവ കാണപ്പെടുന്നത്.ചെടികളിൽ വേരുകളിൽ കാണപ്പെടുന്ന ചെറിയ അറകൾ ഇവിടെ സമീപത്ത് സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു.ഒപ്പം പേരിലൂടെയും മണ്ണിലെ പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു. സൂക്ഷ്മജീവികൾ മുതൽ ജല ചെല്ലുകൾ കൊതുകിന്റെ കൂത്താടികൾ ചെറുവാത്മാക്രികൾ തുടങ്ങിയ ചെറിയ ജീവികളെ വരെ പിടിക്കുന്നതിനെ ഇവയ്ക്ക് സാധ്യമാകും.

തിരകളെ ദഹിപ്പിക്കുന്നതിനുള്ള പ്രത്യേകദഹന രസം പുറപ്പെടുകയും ഇലകളിലെ പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു.അതിനുശേഷംഇരകളുടെ അവശിഷ്ടങ്ങളിൽ തന്നെ സൂക്ഷിച്ചു നോക്കിയാൽ നമുക്ക് സാധിക്കും കാണാൻ സാധിക്കും. വിശ്വാസപരമായ വളരെയധികം സ്വാധീനം നാട് ഓണപ്പൂക്കളം വിടുമ്പോൾ പോരാട്ടം നാളിൽ പൂക്കളം ഇടുന്നതിൽ ഈ പൂവ് നിർബന്ധമായും ഉണ്ടാകണമെന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്.

പണ്ടുകാലമുള്ളവർ പൂക്കളും ഇടുമ്പോൾ നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു എന്നാണ് ഇത്. പണ്ടുകാലങ്ങളിൽ വളരെയധികം നൊസ്റ്റാൾജിയോ പങ്കിട്ടിരുന്നു ഒരു പൂ തന്നെയായിരിക്കും ഇതും നിരവധി ഗാനങ്ങൾ ഈ പൂവിന്റെ പേരിൽ തുടങ്ങുന്നുണ്ട്. ഒത്തിരി നല്ല ഗാനങ്ങൾ ഈ പൂവ് പേരിൽ പൂവണിഞ്ഞിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.