ആർക്കും കഴിക്കാം,ആരോഗ്യം ഇരട്ടിയാകും എല്ലാവർക്കും ഒരുപോലെ ഗുണകരം..

ആരോഗ്യത്തിന് സഹായിക്കുന്ന വെയിൽ വളരെയധികം ഗുണം നൽകുന്നവയാണ് ഡ്രൈ നട്ട്സ്. പലതരം പോഷകങ്ങളുടെയും വൈറ്റമിനുകളുടെയും എല്ലാം കലവറയാണ് ഇത് രണ്ടും. ഡ്രൈ ഫ്രൂട്ടിൽ തന്നെ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്സ്. ഏതു പ്രായത്തിലുള്ളവർക്കും ഏത് രോഗമുള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണിത്. ഈന്തപ്പഴം ശരീരത്തിന് മാത്രമല്ല ചർമത്തിനും ഏറെ നല്ലതാണ്. ഈന്തപ്പഴം ദിവസവും അടുപ്പിച്ച് രണ്ടെണ്ണം വീതം ഒരു മാസം കഴിക്കുകയാണെങ്കി.

ൽ നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ്. ഈന്തപ്പഴത്തിൽ വൈറ്റമിൻ സിയും ഡിയും ധാരാളമായി ഉണ്ട് ഇത് ചർമ്മത്തിന് ഇലാസ്റ്റിക് നൽകുന്നു. ചർമ്മത്തിൽ ചുളിവുകൾ വീഴാതെ കാക്കുകയും ചർമ്മ കോശങ്ങൾക്ക് ആവശ്യമായ പോർഷങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ മെലാനിൻ അടിഞ്ഞുകൂടാതെ സൂക്ഷിക്കുന്നു ഇത് ശരീരത്തിന് നല്ല നിറം നൽകാനും സഹായിക്കുന്ന ഒന്നാണ്. ചർമ്മ സൗന്ദര്യത്തിലും ആരോഗ്യത്തിലും ഹോർമോണുകൾ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്.

ഇത് ചർമ്മത്തിലെ പ്രായം ഉയർന്നത് തടയാൻ സഹായിക്കുന്നു. ഇതിലെ ഫൈറ്റ് ഹോർമോണുകൾ പ്രായം തോന്നിപ്പിക്കുന്നത് തടയാനും മുഖത്ത് ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ ക്യാൻസർ വരുന്ന തടയാൻ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും കുടലിനെ ബാധിക്കുന്ന കോളൻ ക്യാൻസർ ശരീരത്തിലെ ടോക്സിനുകൾ ഒഴിവാക്കുന്നതും ഇതിനെ നല്ലൊരു വഴിയാണ്.

എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. ഇതിലെ കോപ്പർ മഗ്നീഷ്യം സെലേനിയം മാംഗനീസ് എന്നിവ എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾ തടയാൻ ഏറെ സഹായിക്കുന്നു. പുരുഷന്മാർക്ക് ലൈംഗികശേഷിയും ശക്തിയും നൽകാൻ ഇത് നല്ലതാണ് പ്രത്യേകിച്ചും ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.