വട്ടയിലയുടെ ഔഷധഗുണങ്ങൾ..

കേരളത്തിൽ വളരെയധികം വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് വട്ട എന്ന വൃക്ഷം. അതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇത് വളരെയധികം കാണപ്പെടുന്നുണ്ട് ഇത് നിരവധി പേരുകളിലാണ് കേരളത്തിൽ അറിയപ്പെടുന്നത്. വട്ട,ഉപ്പിലെ,പൊടിയനില, വട്ടമരം, പൊടുണ്ണി, പൊടിഞ്ഞു, പൊടിഐനി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇലയുടെ ആകൃതി പട്ടത്തിലായത് കൊണ്ടാണ് ഇതിനെ വട്ടയില എന്ന് വിളിക്കുന്നത്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വളരെയധികം നല്ലതാണ്.

ഇതിലെ ഭക്ഷണങ്ങൾ തയ്യാറാക്കി കഴിക്കുന്നത് അതിലൂടെ നമുക്ക്ഇലയുടെ ഗുണങ്ങൾ ലഭിക്കുന്നതായിരിക്കും.അതുകൊണ്ടുതന്നെ ഇതിന്റെ ഇല ഉപയോഗിച്ച് അപ്പവും ചുടുന്നതിനും ഭക്ഷണങ്ങൾ കഴിക്കുന്നതിനും ഉപയോഗിച്ചിരുന്നു. ഇതിന്റെ ഇല നടിവ്യൂഹങ്ങളെ പരിപോഷിപ്പിക്കുകയും നല്ല പ്രതിരോധശേഷി നൽകുകയും നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫത്തെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.

മരത്തിന്റെ കറ വളരെയധികം ഔഷധ യോഗ്യമാണ് എല്ലാ തൊലി വേരെ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധം ചില നാട്ടുമരുന്ന് കടകളിൽ ലഭ്യമാണ് ഇത് ഉദരരോഗങ്ങൾ പരിഹരിക്കുന്നതിനും ചുമ പനി ഇല്ലാതാക്കുന്നതിനും സഹായിക്കും. ധാരാളം ഔഷധ ഉപയോഗങ്ങളുണ്ട് വട്ടായിയുടെ മൂക്കാത്ത ഒരു ഇലനല്ലതുപോലെ ചെറുപ്പം ആകരുത്ഒരു ഇടത്തരം ഇല എടുത്തതിനുശേഷം അത് രാവിലത്തെ ഭക്ഷണത്തിനുശേഷം മാത്രം ഇറക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും.

ഒരു ദിവസം ഒരു ഇലയുടെ നീര് മാത്രം ഇറക്കിയാൽ മതി. അതുപോലെതന്നെ എത്ര ചികിത്സിച്ചിട്ടും മാറാത്ത രക്തവാദം മൂലം ഉണ്ടാകുന്ന പൊട്ടലുകൾ മാറുന്നതിന് ഇതിന്റെ നീര് കഴിക്കുന്നത് വളരെയധികം നല്ലതാണ്. മാത്രമല്ല ഈ വ്രണങ്ങൾ ഉണങ്ങുന്നതിന്റെ ഇതിന്റെ തൊലിയിറച്ചി വെള്ളത്തിൽ വരണങ്ങൾ കഴുകുന്നത് വേഗത്തിൽ തന്നെ ഉണക്കും സംഭവിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.