ചെമ്പരത്തിപ്പൂ വീട്ടിലുണ്ടോ എങ്കിൽ ഇക്കാര്യങ്ങൾ അറിയുക..

മലയാളികളായ നമ്മൾക്ക് ഏറ്റവും സുപരിചിതമായ ചെടികളിൽ ഒന്നാണ് ചെമ്പരത്തി. എല്ലാ വീടുകളിലെയും പൂന്തോട്ടത്തിലെ സ്ഥിരം സാന്നിധ്യമാണ് ചെമ്പരത്തി എന്ന ചെടി. സുന്ദരമായ ഒരു കാഴ്ചയാണ് പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തിപ്പൂ നമുക്ക് തരുന്നത്. പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് മരുന്നുകളിലും മുടി സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.

നമുക്കറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾക്ക് ചെമ്പരത്തി ഉപയോഗിക്കുന്നു. ചെമ്പരത്തി പൂവിന്റെ ഉപയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. പുരട്ടാനുള്ള താളിക്കായി ഉപയോഗിച്ചിരുന്ന ഒന്നാണ് ചെമ്പരത്തി എങ്കിൽ ഇന്ന് വിപണി സാധ്യത കേട്ടാൽ ഞെട്ടിക്കുന്നതാണ്. ആഗോള മാർക്കറ്റിൽ ചെമ്പരത്തി ഉണക്കിയതിനും ഉണങ്ങിയ പൊടിച്ചെടുത്തതിന് നല്ല വിലയുണ്ട് ഇതിലെ ആന്തോ സയാനിൻ എന്ന വർണകത്തിന്റെ സാന്നിധ്യമാണ് വിദേശ വിപണിയിൽ ചെമ്പരത്തി പൂവിനെ വിപണിയിലെ താരമാക്കി മാറ്റിയത്.

ആയുർവേദ മരുന്നു നിർമാണത്തിനൊപ്പം ഷാംപൂ സോപ്പ് എന്നിവ നിർമ്മിക്കുന്നതിനും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തിപ്പൂവിൽ ബീറ്റാ കരോട്ടിൻ ഇരുമ്പ് വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ട് ദാഹശമനിയിലും ചായയിലും അച്ചാറിലും ഇത് ഉപയോഗിക്കുന്നു. രണ്ടുതരം ചെമ്പരത്തിപ്പൂക്കൾ ഉണ്ട് അഞ്ച്തൽ പൂവുള്ളതും അടുക്കടുക്ക് പൂവുള്ളതും ഇതിൽ അഞ്ചിതൽ പൂവുള്ള ചെമ്പരക്കാണ് ഔഷധഗുണം. മലേഷ്യയുടെ ദേശീയ പുഷ്പമായി ചെമ്പരത്തി പല രാജ്യങ്ങളും അതിഥികളെ സ്വീകരിക്കാൻ മാല ഉണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്.

ഉണങ്ങിയ ചെമ്പരത്തി മുട്ടുകൾ വെളിച്ചെണ്ണയിൽ ഇട്ടുവച്ച് ആ എന്ന തലമുടിയിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ മുടിയുടെ സ്വാഭാവികമായുള്ള നിറം നിലനിർത്തും. അമ്പലത്തിലെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചായ പോലെ ഉണ്ടാക്കി കുടിച്ചാൽ രക്തസമ്മർദ്ദം നോർമൽ ആകും. തുടർന്ന് ഇത് കുടിക്കുകയാണെങ്കിൽ രക്തത്തിലുള്ള അമിതക്കുഴുപ്പിനെ അലിയിച്ച് കളയുന്നതിനും കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.