എരുമനാക്ക് എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കണ്ടുവരുന്നതാണ് അതിഥികൾ പ്രധാനമായി നാല് ഇനത്തിലുള്ള അത്തികളാണ് ഉള്ളത്.ഇന്ന് സാധാരണയായി കാണപ്പെടുന്ന അതായത് നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന നാടൻ കത്തി രണ്ടാമത്തേത് ഷീമ അത്തിയാണ്,മൂന്നാമത്തെത് വലിയ അത്തിയാണ് നാലാമത്തെ ഇനം കാട്ടത്തിയാണ്.ഇതിനെ കാട്ടത്തി എന്ന പേരിനേക്കാൾ കൂടുതലായി മറ്റുള്ള പേരിലാണ് അറിയപ്പെടുന്നത്. നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത് ഇരുമനാക്ക് കാട്ടത്തി പാറോത്ത് അതുപോലെ വലിയ പാറ എന്നെല്ലാം ഇത് അറിയപ്പെടുന്നു.

കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ തൊലിയും ഇലയും വേരും എല്ലാം ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ്.ചർമ്മരോഗങ്ങൾ പാണ്ഡ രോഗങ്ങൾ രക്തപിത്തം പേ വിഷം എന്നിവയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. രക്തം ശുദ്ധമാക്കുന്നതിന് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ത്വക്ക് രോഗങ്ങൾക്ക് ഒറ്റമൂലിയായുംഇത് ഉപയോഗിക്കാറുണ്ട്.

ദഹന വർദ്ധിനികളായ ചില കഷായങ്ങളിൽ ഇത് വേര് ഉപയോഗിക്കാറുണ്ട്.ശരീരം തടിപ്പിക്കുന്നതാണ് അതുപോലെ തന്നെ മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉത്തമമായ ഒന്നാണ്.രക്തപിത്തം രക്തശുദ്ധി എന്നിവ വരുത്തുന്നതിന് വളരെയധികം നല്ലതാണ്.ചുട്ടുനീറ്റൽ വ്രണങ്ങൾ ചർമരോഗങ്ങൾ നിവാസ്മിപ്പിക്കുന്നതിന് വളരെയധികം ഉത്തമമാണ്. ഗർഭയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്.

പൊതുവേ ഔഷധപ്രയോഗങ്ങൾ ഒന്നുമില്ല എന്നാണ് പലരും ധരിച്ചിരിക്കുന്നത് എന്നാൽ വളരെയധികം നല്ല ഔഷധപ്രയോഗമുള്ള ഒന്നാണ് കാട്ടത്തി. ഒന്ന് കുഴിനഖം മാറുന്നതിന്എരുമനാക്ക് ഇലയും നാരങ്ങയും കൂടി അരച്ച് പൊതിഞ്ഞു കെട്ടുകയാണെങ്കിൽ ഒറ്റ പ്രാവശ്യത്തെ ഉപയോഗം കൊണ്ട് തന്നെ വളരെ പെട്ടെന്ന് ശമനം ലഭിക്കുന്നതായിരിക്കും. പെരുമനക്ക് ഇല ഇടിച്ചു പിഴിഞ്ഞ് നേരെ എണ്ണക്കാച്ചി പുരട്ടുന്നതിലൂടെ ചർമ്മ രോഗങ്ങൾക്കും തരോഗങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.