വായനാറ്റം ഇല്ലാതാക്കി ആത്മവിശ്വാസം വർധിപ്പിക്കാൻ വെറും രണ്ടുമിനിറ്റ്..

നമ്മുടെ സമൂഹത്തിൽ ഇന്ന് ധാരാളം ആളുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വായനാറ്റം. നൂറിൽ 30% ആളുകളും ഈയൊരു വിഷമം അനുഭവിക്കുന്നവരാണ്. വായനാറ്റം ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അത് ഒഴിവാക്കുന്നതിനുള്ള പ്രതിവിധികളും നമുക്ക് നോക്കാം. ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ പോലും വളരെയധികംബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് വായനാറ്റം എന്നത്.നമുക്ക് മറ്റുള്ളവരുടെ നേർക്ക് നേർ സംസാരിക്കുന്നതിന് വിഷമം അനുഭവപ്പെടുകയും മറ്റുള്ളവരുമായി സംസാരിക്കുന്നതിനുള്ള ദൈർഘ്യം കുറയ്ക്കുന്നതും ഇതിലൂടെ കാരണമായിത്തീരുന്നു.

ഇത് നമുക്ക് ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്നതിനും മാത്രമല്ല ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിനും പലപ്പോഴും നമ്മൾ സമൂഹത്തിൽ നിന്ന് ഉൾവലിയുന്നതിനും കാരണമായി തീരുന്നുണ്ട്. നമ്മുടെ വായുടെ ഉള്ളിൽ ഏകദേശം 200 ഓളം ബാക്ടീരിയകൾ പ്രവർത്തിക്കുന്നുണ്ട് അത് നല്ലതുണ്ട് ചീത്തയുണ്ട്. ചീത്ത ബാക്ടീരിയൽ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ നമ്മൾ തന്നെയാണ്. നമ്മൾ ചെയ്യുന്ന ചില തെറ്റായ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ വായിൽ ചീത്ത ബാക്ടീരിയകൾ ഉണ്ടാകുന്നത്.

നമ്മൾ നല്ലതുപോലെ നമ്മുടെ പല്ലുകൾ ക്ലീൻ ചെയ്തില്ലെങ്കിൽ വായനാറ്റം പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. വായനാറ്റം ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങൾ പറയും ഒന്നാമതായി നമ്മൾ ആഹാരം കഴിക്കാതിരിക്കുക ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാൽ നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ ഉരുകി അത് മണരൂപത്തിൽ പുറത്തേക്ക് വരുന്നതായിരിക്കും.

പോലെ വെള്ളം കുടിക്കാതിരിക്കുന്നതും വായനാറ്റം വരുന്നതിന് കാരണമാകുന്നുണ്ട്. ഭക്ഷണസാധനങ്ങൾ നല്ലതുപോലെ ചവച്ച കഴിക്കാതിരിക്കുന്നതും വായനാറ്റം ഉണ്ടാകുന്നതിന് കാരണമാകും. അതുപോലെതന്നെ നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിവർ ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ അധികമായി കാണപ്പെടുന്നു. അതുപോലെതന്നെ പ്രമേഹരോഗികളെ വായനാറ്റം പോലെയുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.