തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർഈ രണ്ടു കാര്യം ചെയ്താൽ മതി..

കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും അമിതവണ്ണം എന്നത് അമിതവണ്ണം മൂലം വിഷമിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.ഇന്ന് കേരളത്തിൽ 40% ആളുകളിൽ അമിതവണ്ണം എന്ന പ്രശ്നം ആരോഗ്യ പ്രശ്നം വളരെയധികം കണ്ടുവരുന്ന എന്നാണ് പറയപ്പെടുന്നത് അമിതവണ്ണം എന്നത് നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു കാര്യം തന്നെയാണ്. നമ്മുടെ പല അസുഖങ്ങളുടെയും പ്രധാനപ്പെട്ട തുടക്കം എന്നത് അമിതവണ്ണം തന്നെയായിരിക്കും.

അമിതവണ്ണം എന്നത് പ്രമേഹം പോലെ തന്നെ ഇന്ന് സർവസാധാരണമായി എല്ലാവരിലും കണ്ടുവരുന്നു. അമിതവണ്ണം ഉള്ളവരിലാണ് പ്രമേഹരോഗം കൂടുതലായും കാണപ്പെടുന്നത്. അമിതവണ്ണം എന്നത് സൗന്ദര്യ പ്രശ്നം എന്നതിലുപരി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രധാനപ്പെട്ട കാരണം കൂടിയാണ്. വണ്ണം കുറയ്ക്കുന്നതിന് ഒത്തിരി ആളുകൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിൽ പരാജയപ്പെടുന്നവരാണ് കൂടുതലും.

അമിതവണ്ണം ഉള്ളവരെ നമുക്ക് നാല് തരത്തിൽ തരംതിരിക്കാൻ സാധിക്കും.തരത്തിൽ പെടുന്നവരെ അമിതവണ്ണം ഉണ്ടെങ്കിലും അതിനെ യാതൊരുവിധത്തിലുള്ള പ്രതിവിധികളും ചെയ്യാത്തവരാണ്. ഇവർ സാധാരണ രീതിയിൽ ഭക്ഷണം കഴിക്കുന്നവരെ പ്രത്യേകിച്ച് വ്യായാമങ്ങൾ ഒന്നും ചെയ്യാത്തവരുമാണ്. രണ്ടാമതായി വന്ന കുറയ്ക്കുന്നതിന് വേണ്ടി ജിമ്മിൽ പോകുന്നവരും.

അതുപോലെ അതികഠിനമായ വർക്ക് ഔട്ടുകൾ ചെയ്യുന്നവരുമാണ്. പലപ്പോഴും ഇതിൽ പരാജയപ്പെടുകയും ചെയ്തു. മൂന്നാം ഗ്രൂപ്പ് അമിതഭാരം ഇല്ലാതാക്കുന്നതിന് വേണ്ടി പട്ടിണി കിടക്കുന്നവരും അതായത് ഒരു നേരത്തെ ഭക്ഷണം കട്ട് ചെയ്യുന്നത് എന്നാൽ ഒരു നേരത്തെ ഭക്ഷണം കുറയ്ക്കുന്നതുകൊണ്ട് വിശപ്പ് കൂടുതൽ അനുഭവപ്പെടുകയും ബാക്കിയുള്ള നേരങ്ങളിൽ കൂടുതൽ ആഹാരം കഴിക്കുകയും ചെയ്യുന്നു ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യം തന്നെ ഇല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.