കുടങ്ങൽ എന്ന ഔഷധച്ചെടിയുടെ ഗുണങ്ങൾ..

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒന്നാണ് കുടങ്ങൽ എന്നത് മരുന്നായും പച്ചക്കറിയും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വൃക്കയുടെയോ തലച്ചോറിന്റെയും ആകൃതിയുള്ള ഇലകൾ പച്ചക്കറിയും ഉപയോഗിക്കുന്നു ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ദിവ്യ സസ്യമാണ് മുത്തിൽ അഥവാ കൂടങ്ങൾ. രണ്ടു തരത്തിലുള്ള കുടങ്ങൾ അതവമുത്തൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്നു. സാധാരണ കരിമുത്തുകളും ഇതിൽ കരിമുത്തലുകൾ പാറയുടെ മുകളിൽ വളരുന്നവയാണ് ഇതിനെ ഗുണം കൂടുതലാണ്.

മുത്തിൽ കരിന്തക്കാളി കരിമുത്ത് കുടുങ്ങൽ സ്ഥലബ്രഹ്മി കുടങ്ങൽ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് ദേശ വ്യത്യാസം അനുസരിച്ച് അറിയപ്പെടുന്നത്. ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഇതിനെ സരസ്വതി സംസ്കൃതത്തിൽ പേരുണ്ട്. രസായന ചികിത്സയിൽ ഇതിനെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പ്രസവശേഷം 16 ദിവസം കഴിയുമ്പോൾ ഇത് സമൂലം കഴുകി നാടൻ രീതിയിൽ അറിഞ്ഞ് അടയാക്കി കുറച്ചു ദിവസം നൽകി.

പ്രസവിച്ച സ്ത്രീകളുടെ യൗവനം നിലനിർത്തുന്നതിനും ഞരമ്പ് സംബന്ധമായപ്രശ്നങ്ങളും ക്ഷീണങ്ങളും ഇല്ലാതാക്കുകയും ചെയ്യും.മസ്തിഷ്ക സെല്ലുകൾക്ക് ജീവൻ പകരുന്ന ഈ ഔഷധം ശരീരം ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നതിന് വളരെയധികംനല്ലതാണ്. ഇത് ഭക്ഷണം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്.ശ്രീലങ്ക തായ്‌ലാൻഡ് ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ഇപ്പോഴും ഇത് ഭക്ഷണത്തിന് നല്ലതുപോലെ ഉപയോഗിച്ചുവരുന്ന ഒന്നാണ്.

ഇതിന്റെ ഇലയും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന കറി വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ശ്രീലങ്കക്കാർക്ക്. കഞ്ഞിയിൽ ചേർത്ത് അല്ലെങ്കിൽ ചമ്മന്തി പോലെ തയ്യാറാക്കിയോ കഴിക്കുന്ന പതിവുണ്ട്. സലാഡ് മറ്റു കറികളിൽ ചേരുവകൾക്കൊപ്പം ചേർക്കുന്നുണ്ട്. ഇത് കൊച്ചുകുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ് ഇതിന്റെ ഇലയുടെ നേരെ ഒരു ടീസ്പൂൺ എടുത്ത് താൻ ചേർത്ത് കൊച്ചുകുട്ടികൾക്ക് നൽകുന്നത് ത്വക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.