അയ്യപ്പാന അല്ലെങ്കിൽ മൃതസഞ്ജീവനി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

അയ്യപ്പാനെ എന്ന് ഔഷധസസ്യത്തിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. വിശല്ല്യ കരപ്പാന അയ്യപ്പന് മൃതസഞ്ജീവനി വിഷപ്പച്ച അയ്യമ്പാന നാഗവെറ്റില ചുവന്ന കയ്യോന്നി എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഈ ചെടി നിൽക്കുന്നിടത്ത് പാമ്പുകൾ വരില്ല എന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്. മാത്രമല്ല ഒത്തിരി ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത് ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ ഈച്ചെടി വളരെയധികം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.

ഇതിന്റെ നീരും ഇല അരച്ചുണ്ടാകുന്ന ലേഖനങ്ങളും മുറിവുകളുണ്ടെങ്കിൽ അത് പെട്ടെന്ന് ഉണങ്ങുന്നതിനും അത് മാത്രമല്ല അണുബാധകൾ വരാതിരിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആദിവാസി ചികിത്സാരീതികളിൽ ഇതിനെ വളരെയധികം പ്രാധാന്യമുണ്ട്. അകത്തെ മുറിവ് കൂട്ടി എന്നൊരു പേരും ഇതിനുണ്ട് അതായത് ഉള്ളിൽ ഉണ്ടാകുന്ന ശരീരത്തിന് ഉള്ളിൽ ഉണ്ടാകുന്ന മുറിവുകൾ ശമിപ്പിക്കുന്നതിന് വളരെയധികം നല്ലതാണ്. പുറത്തെ മുറിവുകൾ മാത്രമല്ല നമ്മുടെ ശരീരത്തിനുള്ളിൽ ഉണ്ടാകുന്ന മുറിവുകളും ശമിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഇത് പൊതുവേ തണ്ട് മുറിച്ച് നട്ട് വേര് പിടിപ്പിച്ചാണ് കൃഷി ചെയ്യുന്നത് പ്രത്യേകിച്ച് പരിചരണങ്ങൾ ഒന്നുമില്ലാതെ തന്നെ വളരെ വേഗത്തിൽ വളരുന്ന ഒന്നാണ്. ഇത് സമൂലം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. രക്തം വരുന്ന മൂലക്കുരു,വിഷ ജന്തുക്കളുടെ കടി എന്നിവയുടെ ചികിത്സയ്ക്ക് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ്. ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ ഈ സസ്യം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.

ഇതിന്റെ നേരെ മുറിവുകൾ ഇല്ലാതാക്കുന്നതിന് ഉപയോഗിക്കും. ത്വക്ക് രോഗങ്ങളുമായി വായ്പുണ്ണിരക്തസ്രാവം എന്നിവയ്ക്ക് ഇതൊരു ഫലപ്രദമായി വരുന്നതായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.ആയുധങ്ങൾ കൊണ്ടുണ്ടാകുന്ന മുറിവുകൾക്ക് വളരെ ഫലപ്രദമായഎന്നാണ് പറയപ്പെടുന്നത്. പറയപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.