ആനച്ചുവടിയുടെ ഔഷധഗുണങ്ങൾ.

നിലം പറ്റി വളരുന്ന വളരെയധികം പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് ആനച്ചുവടി.ഈ സസ്യത്തിൽ ജൈവകാന്തം അടങ്ങിയിട്ടുണ്ട്.ഭൂമിയിൽ ഇരുമ്പിന്റെ അംശം ധാരാളമായി കാണപ്പെടുന്നു.ജീവകാന്തം ഈ സസ്യത്തിൽ ഉള്ളതിനാൽ ഈ സസിറ്റി ഇരുമ്പ് ആകർഷിക്കുന്നതിനാൽ അതുകൊണ്ട് ഇത് മുകളിലേക്ക് പൊങ്ങില്ല. ഈ സത്യം തണലുകളിൽ വളരുന്നതിന് ഇഷ്ടപ്പെടുന്നതാണ് സമൂലം ഔഷധ യോഗ്യമായ ഒന്നാണ് ആനച്ചുവടി.ഇതൊക്കെ ഒറ്റമൂലിയായി നാട്ടുവൈദ്യം മാരെ ധാരാളമായി ഉപയോഗിച്ചുവരുന്നു.

ആയുർവേദ പ്രകാരം കൈപ്പുരസം ചീതവീര്യവുമുള്ള ആനച്ചുവടി സോഡിയം പൊട്ടാസ്യം കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.ആഫ്രിക്കൻ കിഴക്കൻ ഏഷ്യ ഇന്ത്യ ഭൂഖണ്ഡം തെക്കു കിഴക്കൻ ദേശീയ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു. നിരവധി പേരുകളിലാണ് വിവിധ പ്രദേശങ്ങളിൽ ഇത് അറിയപ്പെടുന്നത് ആനച്ചുവടി ആനയടിയൻ ആനച്ചുണ്ട് ആനയടി പശുനാഗ് കുഞ്ഞിരിക്കാ എന്നിങ്ങനെ വിവിധ പേരുകളിൽ ആണ് ഇത് അറിയപ്പെടുന്നത്.

ഇതിന്റെ പ്രധാനപ്പെട്ട ഉപയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം ദഹന വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആയിട്ടുള്ള ഒന്നാണ് ഈ ഇലയുടെ ജ്യൂസ് കഴിക്കുന്നത് മാത്രമല്ല ചോറു വേവിക്കുമ്പോൾ അതിലിട്ട് വേണമെങ്കിൽ വേവിച്ച് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.മരുന്ന് കഞ്ഞിയിൽ ഉപയോഗിക്കുന്ന അട ഉണ്ടാക്കാൻ ഉപയോഗിക്കുന്നു ഹൃദയം തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന് വളരെയധികം നല്ലതാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകം നമ്മുടെ ശരീരത്തിലെ മുഴകളെ ഇല്ലാതാക്കുന്നതിനെ സഹായിക്കുന്നതാണ് . മന്തുരോഗം പ്രമേഹം പാമ്പ് വിഷം പനി മൂത്രക്കടച്ചിൽ വയറിളക്കം ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് വളരെയധികം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ആനച്ചുവടി. മലദ്വാര സംബന്ധമായ രോഗങ്ങൾക്ക് അത്യുത്തമമാണ് പ്രമേഹം കൊളസ്ട്രോൾ എന്നിവ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.