തലമുടിയിലെ പേനും ഈരും ഇല്ലാതാക്കാം വളരെ എളുപ്പത്തിൽ..

ഇന്ന് കൗമാരപ്രായക്കാരെയും കുട്ടികളെയും വളരെയധികം വളർത്തുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തലയിൽ ഉണ്ടാകുന്ന പേൻ ശല്യം എന്നത്. ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമായി തീരുന്നു.തലയിലെ പേൻശല്യം ഇല്ലാതാക്കാനുള്ള ചില മാർഗങ്ങളാണ് പറയുന്നത്.

പല മരുന്നുകളും മാറിമാറി ഉപയോഗിച്ചിട്ടും പാന്റ് ശല്യത്തിന് യാതൊരു വിധത്തിലുള്ള കുറവുമില്ല എങ്കിൽ ഇവിടെ പറയുന്ന ചില മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ. ശല്യത്തെ പൂർണ്ണമായും മാറ്റാൻ സാധിക്കും എന്നതിനപ്പുറം മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പാന്റ് ശല്യത്തെ നിയന്ത്രിക്കാൻ ഒന്നാമതായി ഒലീവ് ഓയിൽ ഒലിവ് ഓയിൽ ചെറിയ രീതിയിൽ ചൂടാക്കിയതിനുശേഷം തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചാൽ പേന കൊല്ലുകയും പിന്നീട് അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

രണ്ടായി ഹെയർ ഡ്രയർ മുടി ഉണക്കാൻ മാത്രമല്ല ഹെയർ ഡ്രൈർ പേൻ ശല്യം ഇല്ലാതാക്കുവാനും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.കേന്ദ്ര ഡ്രൈവർ ഉപയോഗിച്ചാൽ 89 ശതമാനം പേനയും ഇല്ലാതാക്കാം എന്നതാണ് എന്റെ സവിശേഷത. അതുപോലെതന്നെ മയോണൈസ് മറ്റൊരു പരിഹാരമാർഗ്ഗം ആണ്. നല്ലതുപോലെ മുടിയിൽ തേച്ച് പിടിപ്പിച്ചാൽ .

പേനിന് തുരത്താൻ ഇതിലും നല്ലൊരു മാർഗം ഇല്ല എന്ന് തന്നെ പറയാം.കാരണം അത്രയേറെ ഫലപ്രദമാണ് മയോണൈസ്. വൈറ്റ് വിനിഗർ പേൻ ശല്യം കുറയ്ക്കാൻ സാധിക്കുന്ന ഒരു വസ്തുവാണ്. വിനാഗിരി അല്പം വെള്ളത്തിൽ ചാലിച്ച് തലയിൽ തേച്ച് പിടിപ്പിക്കാം. ഇത് പാനിനെയും ഈര്നെയും എല്ലാം ഇല്ലാതാക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.