കുട്ടികൾക്കും മുതിർന്നവർക്ക് ആരോഗ്യം ഇരട്ടിയാക്കാൻ..

ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കൃഷി ചെയ്യുന്നതും വളരെയധികം പോഷകമൂല്യമുള്ളതുമായ പയർ വർഗ്ഗത്തെയാണ് ചെറുപയർ ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ അന്നജം കൊഴുപ്പ് നാരുകൾ വിറ്റാമിൻ എ ബി കാൽസ്യം മാഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട് പച്ചനിറത്തിൽ ഉള്ളതും മഞ്ഞനിറത്തിലുള്ളതുമായ രണ്ടുതരം ചെറുപയറിൻ ഏറ്റവും ഉത്തമമായുള്ളത് പച്ചനിറത്തിലുള്ളതാണ്. ആഫ്രിക്കയിലെ ചെറുപയർ ആണ് ഏറ്റവും മുന്തിയനം. ദഹിക്കുവാൻ പ്രയാസമുള്ള ഇത് കഫപിത്തങ്ങളെ ശമിപ്പിക്കുകയും ശരീരത്തിന് ഓജസ്സും ബലവും നൽകുകയും ചെയ്യും.

കണ്ണിന് വളരെ നല്ലതായ ഇത് വാതരോഗികൾക്ക് അത്ര നല്ലതല്ല. രക്ത വർദ്ധനവിനും ഏറെ നല്ലതാണ്. രക്തദോഷം പിത്തം കഫം മഞ്ഞപ്പിത്തം നേത്രരോഗം ജ്വരം എന്നിവയെ ഇല്ലാതാക്കുന്നതിനും ഇതിന് കഴിവുണ്ട്. 100 ഗ്രാം ചെറുപയർ 24 ഹവൻസ് വെള്ളത്തിൽ പുഴുങ്ങി ആറാംസ് ആക്കി കുറുക്കി പിഴിഞ്ഞെടുത്തു ഉണ്ടാക്കുന്ന സൂപ്പ് മൂന്നംസ് വീതം രണ്ടുനേരം തേൻ ചേർത്ത് കഴിക്കുന്നത് രോഗം എന്ന് മാറിയവർക്ക് പെട്ടെന്ന് ആരോഗ്യം കൈവരിക്കാൻ ഉതകുന്ന ഒരു അമൃതാണ്.

ചെറുപയറിൻ സൂപ്പർ പാൽ ചേർത്ത് കഴിച്ചാൽ ഉദരപ്പുണ്ണിനെ നല്ലതാണ്. കരൾ വീക്കം പ്ലീസ് വീക്കം എന്നിവയുള്ള രോഗികൾക്കും പ്രമേഹ രോഗികൾക്കും ചെറുപയറും സൂപ്പ് ഏറെ നല്ലതാണ്. ചെറുപയറും സമം ഉണക്കലരിയും കൂടി കഞ്ഞി വെച്ച് പശുവിനെ ഈ ചേർത്ത് കാലത്ത് വെറുംവയറ്റിൽ കഴിക്കുകയാണെങ്കിൽ സംബന്ധമായ രോഗങ്ങൾക്ക് പഴയ മുറപ്രകാരമുള്ള ഒരു ചികിത്സാരീതിയാണ്.

സാധാരണക്കാർക്ക് ശരീരപുഷ്ടിയും ബലവും നൽകുന്ന ഇത് തടിച്ചവർക്ക് അത്ര നല്ലതല്ല. മുളപ്പിച്ച ചെറുപയർ ഒറ്റയ്ക്കോ മറ്റ് ആഹാരത്തോടുകൂടിയോ പ്രഭാതത്തിൽ കഴിക്കുകയോ ഇതുകൊണ്ട് കഞ്ഞി ഉണ്ടാക്കി തേങ്ങയും അല്പം മധുരവും ചേർത്ത് കഴിക്കുന്നതും പ്രമേഹ രോഗികൾക്കു വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.