മുഖത്തെ പാടുകളും കുരുക്കളും മാറ്റി നല്ല നിറം ലഭിക്കാൻ..

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഓറഞ്ച് എന്നത്. ഓറഞ്ച് കഴിച്ചതിനുശേഷം തൊലി കളയുക എന്നതാണ് സാധാരണയായി ചെയ്യുന്നത് എന്നാൽ ഓറഞ്ച് തൊലിയിൽ ധാരാളമായി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് പല പഠനങ്ങളും ഇപ്പോൾ സൂചിപ്പിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ് ഓറഞ്ച് തൊലി. ഓറഞ്ച് തൊലിയിൽ ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇത് മുഖക്കുരു എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമായി കരുതപ്പെടുന്ന ആന്റി ബാക്ടീരിയൽ ആൻഡ് മൈക്രോബയോ ഗുണങ്ങൾ ഓറഞ്ച് തൊലിയിൽ അടങ്ങിയിരിക്കുന്നു പ്രശ്നങ്ങൾ ചർമ്മത്തിലെ പാടുകളുംഅകറ്റി നിർത്തുന്നതിനും അതുപോലെ ചർമ്മത്തിന് നല്ല രീതിയിൽ തിളക്കം നൽകുന്നതിനും കരിമംഗല്യം പോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും മുഖക്കുരു വരാതിരിക്കുന്നതിന് മുഖക്കുരുവിനെ തടയുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതിനു ശേഷം നമുക്ക് ഫെയ്സ് പാക്ക് സ്ക്രബ്ബറോ എന്നിവ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതായിരിക്കും. പ്രകൃതിദത്തവും സുരക്ഷിതമായ രീതിയിൽ ബ്ലീച്ച് തയ്യാറാക്കി ഓറഞ്ച് തൊലി ഉപയോഗിച്ച് തയ്യാറാക്കാതെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലെ അഴുക്കുകൾ വളരെ വേഗത്തിൽ ഇല്ലാതാക്കിയ ചർമ്മത്തെ സംരക്ഷിക്കുന്നു.

മുഖത്തെ മൃതകോശങ്ങളെ നീക്കി കോശങ്ങളുടെ പുനർജീവനത്തിന് ഓറഞ്ച് പൊടി വളരെയധികം സഹായിക്കുന്ന ഒന്നാണ് മാത്രമല്ല സൂര്യന്റെ കഠിനമായ ചൂടിൽ നിന്നും മുഖത്തെയും ചുണ്ടിനെയും സംരക്ഷിക്കുന്നതിന് ഓറഞ്ച് തൊലി പൊളിച്ചത് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇത് ചർമ്മത്തിന് എപ്പോഴും നല്ല തിളക്കത്തോടെയും ഊർജ്ജസ്വലതയോടെ നിലനിർത്തുന്നതിന് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.