ചെറൂള എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

നമ്മുടെ ചുറ്റുപാടുകളിൽ വളരെയധികം കാണപ്പെടുന്ന ഒരു അത്ഭുത ഔഷധസസ്യം തന്നെയായിരിക്കും ചെറൂള എന്നത്. ഇതിനെ ചെറുപൂള ചെറൂള വലിപ്പവും ആലില കല്ലൂർ വഞ്ചി കല്ലുരുക്കി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിലെ എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടി കൂടിയാണിത്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്ക രോഗങ്ങൾ തടയുന്നതിനും ഇത് വളരെയധികം ഫലപ്രദമായ ഒന്നാണ് രക്തസ്രാവം കൃമിശല്യം മൂത്രകല്ല് എന്നിവയ്ക്കും വളരെയധികം ഉത്തമമാണ്.

മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ഇത് പരക്കെ ഉപയോഗിച്ചുവരുന്നു ദശപുഷ്പങ്ങളിൽ ഒന്നാണ് ഇത് ആയുർവേദത്തിലും യുനാനിയിലും സിദ്ധവൈദ്യത്തിലും എല്ലാം വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധം കൂടിയാണ് ഈ സത്യം.കാൽസ്യത്തിന്റെ ഒരു ഉത്തമ സ്രോതസ്സായി ഈ സത്യം കണക്കാക്കുന്നു. ഈ ചെടിയിൽ ടാനിൻ എന്നുപറയുന്ന ഒരു രാസപദാർത്ഥം അടങ്ങിയിട്ടുണ്ട്. ഈ സത്യത്തിന്റെ പ്രധാനപ്പെട്ട ഔഷധപ്രയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കും.

ഒന്നാമതായി കിഡ്നി സ്റ്റോൺ ഇല്ലാതാക്കുന്നതിനെ വളരെയധികം ഉത്തമമാണ് ഇതിന്റെ ഇല്ല അല്പം എടുത്ത് പാലിലോ നെയ്യിലോ കാച്ചിയതിനുശേഷം കഴിക്കുക. ഇത് കിഡ്നി സ്റ്റോൺ പോലെയുള്ള അസുഖങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. അതുപോലെ കഷായം വെച്ചു കഴിക്കുന്നത് വളരെയധികം നല്ലതാണ് വൃക്ക രോഗങ്ങളെ ഇല്ലാതാക്കി കിഡ്നി സ്റ്റോൺ പോലെയുള്ള അവസ്ഥകൾക്ക്.

പരിഹാരം കാണുന്നതിന്ചെറൂളയും തഴുതാമയും സമം മറിച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ കരിക്കിൻ വെള്ളത്തിൽ കലക്കി 21 ദിവസം കഴിച്ചാൽ സൗഖ്യപ്പെടുന്നത് ആയിരിക്കും. പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. അല്പം ചെറൂളയുടെ ഇല അരച്ച് മോരിൽ ദിവസ രണ്ടുനേരം കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെ മൂത്രാശയ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിലും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.