മുട്ട മാത്രമല്ല പ്രോട്ടീൻ നൽകുന്നത് ഇത്തരം ഭക്ഷണങ്ങൾ പ്രോട്ടീൻ നൽകുന്നതാണ്.

അമിനോ ആസിഡുകളുടെയായ പ്രോട്ടീൻ അട്ടക്കുറ്റപ്പണിക്കും ആരോഗ്യം നിലനിർത്തുന്നതിനും ശരീരത്തിന് അത്യന്താപേക്ഷിതമാണ്. പ്രായമനുസരിച്ചാണ് ഒരാളുടെ പ്രോട്ടീൻ ആവശ്യം നിർണയിക്കുന്നത് സമീകൃത ആഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ കുറവ് ഉണ്ടാവുകയില്ല. ശരീരത്തിലെ എല്ലാ കോശങ്ങളിലും പ്രോട്ടീൻ ഉണ്ട് ത്വക്ക് പേശികൾ അവയവങ്ങൾ ഗ്രന്ഥികൾ എന്നിവയിൽ എല്ലാം ഇത് അടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ കോശങ്ങളുടെ നവീകരണത്തിനും പുതിയവയുടെ നിർമ്മാണത്തിനും പ്രോട്ടീൻ ആവശ്യമാണ്.

ഗർഭിണികൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും ഈ ഘടകം അതിപ്രധാനമാണ്. പ്രോട്ടീന് സ്രോതസ്സുകൾ അറിഞ്ഞു നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം ഇത് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനമാണ്. പ്രോട്ടീൻ സാന്നിധ്യമുള്ള ഭക്ഷണങ്ങളെയും കുറിച്ചാണ്. പ്രോട്ടീൻ കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഭക്ഷണം കഴിക്കുമ്പോൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാനായി ശ്രമിക്കുക. പ്രോട്ടീൻ കുറവുണ്ടായാൽ ഹോർമോൺ വ്യതിയാനം മസിലുകൾക്ക് പ്രശ്നങ്ങൾ വിളർച്ച ത്വക്ക് രോഗങ്ങൾ എന്നിവ ഉണ്ടാകാം.

ഏറ്റവും കൂടുതൽ പ്രോട്ടീൻ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേ എന്ന ചോദ്യത്തിന് എല്ലാവരും പറയുന്ന ഉത്തരം മുട്ട എന്നാണ്. അതേസമയം മുട്ടയേക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ ഉണ്ട് ഏതെല്ലാം ആണ് അവ എന്നാണ്. കോളിഫ്ലവർ പച്ചക്കറികളിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളിഫ്ലവർ. പ്രോട്ടീനോടൊപ്പം വിറ്റാമിൻ കെ സി ഫൈബർ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

ഒരു കപ്പ് കോളിഫ്ലവറിൽ മൂന്നു ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. പാൽക്കട്ടി പാൽക്കട്ടിയിൽ 6.5ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പാൽക്കട്ടിയിൽ പ്രോട്ടീനോടൊപ്പം തന്നെ വിറ്റാമിൻ ഡി യും അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാൽ പ്രായമുള്ളവരുടെ എല്ലുകൾക്ക് പാൽക്കട്ടി ദൃഢത നൽകുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോകളുടെ കാണുക.