5 മിനിറ്റ് മതി കൈകാൽ കഴുത്ത് എന്നിവ ചുളിവുകൾ നീക്കി നല്ല നിറം നൽകുന്നതിന് ഇവ തേച്ചാൽ മതി

സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പലതുണ്ട് നിറം വരണ്ട ചർമം ചുളിവുകൾ പാടുകൾ കുത്തുകൾ എന്നിങ്ങനെ പോകുന്നു ഇത്. മുഖ സൗന്ദര്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്ത് വരുന്ന ചുളിവുകൾ ചർമ്മത്തിന് അഭംഗി മാത്രമല്ല പെട്ടെന്ന് തന്നെ പ്രായ കൂടുതൽ തോന്നിപ്പിക്കും ഒന്നും കൂടിയാണ് ഇത്. മുഖത്തെ ബാധിക്കുന്ന ചുളിവുകൾക്ക് കാരണങ്ങൾ പലതുണ്ട് പ്രായം കൂടുതൽ മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങൾ വരെ മോശം ഭക്ഷണശീലം സ്ട്രെസ്സ് കെമിക്കളുടെ ഉപയോഗം പാരമ്പര്യം മുഖത്തെ വളർച്ച.

തുടങ്ങിയ ഒരുപിടി പ്രശ്നങ്ങളും മുഖചർമ്മത്തിലെ ചൊല്ലുകള്‍ക്ക് കാരണമാകുന്നുണ്ട്. പ്രായം വരുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന കോളേജിൽ എന്ന ഘടകം കുറയും ഇതാണ് ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നൽകുന്നതും ചുളിവുകൾ അകറ്റുന്നതും. ചർമ്മത്തിന്റെ ഉള്ളിലെ പാളിയായ ടെർമിസ്സിന് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരുന്നതാണ് ചുളിവുകൾക്ക് കാരണമാകുന്നത്.

പലപ്പോഴും നാം മുഖ സൗന്ദര്യത്തിൽ മാത്രമാണ് ശ്രദ്ധിക്കുക കൈകാലുകളും കഴുത്തും എല്ലാം അവഗണിക്കപ്പെടുകയും ചെയ്യും മുഖസൗന്ദര്യം ഇഷ്ടം പോലെയുള്ള പലരുടെയും കൈകാലുകൾ കഴുത്തും എല്ലാം നോക്കിയാൽ ചിലപ്പോൾ ഇരുണ്ട് തൊലി അടർന്ന് ചുളിവുകൾ. വീണു വൃത്തികേട് ആയിരിക്കും. കൈകാലുകൾക്ക് നാം ശ്രദ്ധ കൊടുക്കുന്നത് കുറവാണ് എന്നത് മാത്രമല്ല കാരണം.

അടുക്കളയിലും മറ്റും പാത്രം കഴുകുന്നതും വെള്ളവുമായി കൂടുതൽ നേരെ സമ്പർക്കം വരുത്തുന്നതുമെല്ലാം കൈകാലുകളുടെ സൗന്ദര്യം കളയുവാൻ കാരണമാകുന്ന ഘടകങ്ങളാണ്. സൗന്ദര്യസംരക്ഷണത്തിന് തികച്ചും പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നത് തന്നെയാണ് നല്ലത് ഇവ ദോഷം വരുത്തില്ലെന്ന് മാത്രമല്ല പ്രയോജനം നൽകുകയും ചെയ്യുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.