ചർമ്മത്തിന് തിളക്കവും നിറവും നൽകി യുവത്വം നിലനിർത്താൻ..

പണ്ടുകാലം മുതൽ തന്നെ സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നത്.എന്നാൽ ഇന്നത്തെ കാലത്തെ ഒട്ടുമിക്ക ആളുകളും സൗന്ദര്യം സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല ബ്യൂട്ടിപാർലറുകളിൽ പോയി ഇത്തിരി പണം ചെലവഴിച്ച് നടത്തുന്ന ട്രീറ്റ്മെന്റ് ചെയ്യുന്നവരും ഒട്ടും കുറവല്ല ഇത്തരത്തിലുള്ള മാർഗങ്ങൾ ചെയ്യുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ലെന്നതാണ് വാസ്തവം ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെചർമ്മത്തിനെയും ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് ചരമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലകൾ ഇല്ലാതെ തന്നെ നമ്മുടെ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പാടുകളും മാത്രമല്ല മുഖക്കുരു തടയുന്നതിനും എല്ലാം ചരമ നിറം വർദ്ധിപ്പിക്കുന്നതിനും എല്ലാം പണ്ടുകാലങ്ങളിൽ വളരെയധികമായി ഉപയോഗിച്ചിരുന്നത് ചുവന്ന അരിയാണ്.

ചുവന്ന അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ചോറ് ചരമ സംരക്ഷണത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. ഇത് നിറം വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉത്തമമാണ് വിറ്റാമിനുകളും അമിനോ ആസിഡും ക്ലിയർ ഏജന്റായി പ്രവർത്തിക്കുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുകയും ചെയ്യുന്നു.അരിപ്പൊടി തൈരുമായി യോജിപ്പിച്ച് പുരട്ടുന്നത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നല്ലൊരു മൃതത്വവും നൽകുന്നതിനും ചർമത്തിനും നിറം വർദ്ധിപ്പിക്കാനും വളരെയധികം സഹായിക്കുന്നു. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ചെറുപ്പത്തിലെ എല്ലാ പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാത്ത ആക്കുന്നതിനും സഹായിക്കും.