ഇത്രയധികം ഔഷധഗുണമുള്ള ഞാവലിനെ അറിയാതെ പോകരുത്..

ഭാരതത്തിൽ അധിക വരൾച്ചയുള്ള പ്രദേശങ്ങൾ ഒഴികെ എല്ലാ പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി ഉത്തർപ്രദേശ് കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവൽ. ഇന്ന് ഞാവലിനെ കുറിച്ചും ഞാവൽ പഴത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അത് ഏതെല്ലാം രോഗത്തിന് എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്. പാകമായ പഴങ്ങൾ ആണ് ഭക്ഷ്യയോഗ്യമായത് ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്കൊക്കെ ഏറെ പ്രിയപ്പെട്ടതാണ് അച്ചാറും എന്നിവയൊക്കെ ഉണ്ടാക്കാനായി ഞാവൽ പഴങ്ങൾ ഉപയോഗിക്കാറുണ്ട്.

പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാറുണ്ട് അതുപോലെ ഇലകൾ കാലിത്തീറ്റ ആയിട്ടൊക്കെ ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളിൽ ആളുകൾ പല്ലു വൃത്തിയാക്കാനായി ഞാവലിന്റെ കമ്പുകൾ ഉപയോഗിക്കാറുണ്ട്. ഇതിന്റെ തടി വിറകായും അതുപോലെ കരി ഉണ്ടാക്കാനുമൊക്കെ ഉപയോഗിക്കുന്നു. നന്നായി കത്തുന്ന തടി വിറകായും കരിയും ഉണ്ടാക്കാനും ഒക്കെ ഉപയോഗിക്കുന്നു. തടി പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് നനവ് സഹിക്കുന്നതും.

അതുപോലെ ചിതൻ തിന്നാത്തതും ഒക്കെയാണ് തടി ഗിത്താർ ഉണ്ടാക്കാൻ ഇതിന്റെ തടി നല്ലതാണ്. അതുപോലെ മീൻ വലകൾക്ക് ചായം കൊടുക്കാൻ ഉതകുന്ന ഒരു കറ ഞാവലിന്റെ തടിയിൽ നിന്നും ലഭിക്കുന്നു. അതുപോലെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചു നിർത്താനുമെല്ലാം ഞാവൽ പഴത്തിന് പ്രത്യേക കഴിവാണ് ഉള്ളത്.

ജീവകം എ സി എന്നിവ ധാരാളമായി ഞാവൽ പഴത്തിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കണ്ണുകളുടെ ആരോഗ്യത്തിന് ഇത് അത്യുത്തവുമാണ്. ചർമ്മസംരക്ഷണത്തിനും ഇത് ഏറെ മികച്ചതാണ് ചർമ്മത്തിൽ എപ്പോഴും യൗവനം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഞാവൽ പഴം കഴിക്കുക എന്നുള്ളത്. ആയുർവേദ ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.