മുടിക്കും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരം വൈറ്റമിൻ ഇ…

സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വിറ്റാമിൻ ഇ.വിറ്റാമിനുകൾ ശരീരത്തിന് വളരെ പ്രധാനമാണ് ഇതിൽ ഏറ്റവും പ്രാധാന്യം വൈറ്റമിൻ ആണെന്ന് നിസംശയം പറയാം. ഹൃദയസംബന്ധമായ അസുഖങ്ങൾ കാൻസർ ഓർമ്മക്കുറവ് തുടങ്ങിയവയുടെ ഉത്തമ പരിഹാരമാണ് ഈ ജീവകം. വിറ്റാമിൻ ഈ കൊണ്ടുള്ള മറ്റ് പല ഉപയോഗങ്ങളെ കുറിച്ചാണ് ഇന്ന് അല്പ കാര്യങ്ങൾ നോക്കാം. ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാതിരിക്കാനുള്ള ഒരു ഉത്തമ പരിഹാരമാണ് ഈ ക്യാപ്സ്യൂൾ. ചർമ്മത്തിൽ ഉണ്ടാകുന്ന മായാത്ത പാടുകൾ പലരുടെയും വലിയ പ്രശ്നമാണ്.

ഇവ നീക്കം ചെയ്യുന്നതിനായി വൈറ്റമിൻ ഇ ക്യാപ്സുകൾ ഉപയോഗിക്കാം. ക്യാപ്സൂൾ രണ്ടായി മുറിച്ച് പാടുകളിൽ തേക്കുക ഇത് എളുപ്പത്തിൽ പാടുകൾ നീക്കം ചെയ്യാൻ സഹായിക്കും. കൈകളിലെ വരണ്ട ചർമത്തിന്റെ പരിഹാരത്തിനും വിറ്റാമിൻ ഇ ക്യാപ്സുകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇതിനായി ക്യാപ്സൂലുള്ള ഓയിലും കോക്കനട്ട് ഓയിലും മിക്സ് ചെയ്ത് കൈകളിൽ തേയ്ക്കാം.ചുണ്ടുകളിലെ വരൾച്ച തടയാൻ വൈറ്റമിൻ ഓയിൽഉപയോഗിക്കാൻ സാധിക്കും.

സ്ഥിരമായി വെയിൽ കൊള്ളുന്നവരാണെങ്കിൽ മടിക്കാതെ വിറ്റാമിൻ ഓയിൽ ഉപയോഗിക്കാം ഇത് സൂര്യകിരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. പുറത്തെ പൊടിപടലങ്ങളും അതുമൂലം ഉണ്ടാകുന്ന മുടികൊഴിച്ചിലും താരനും എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് കുറെ വെളിച്ചെണ്ണയിൽ വിറ്റാമിൻ ഓയിൽ ചേർത്ത് ആഴ്ചയിൽ രണ്ട് തവണ തലയിൽ പുരട്ടാം.

തലയോട്ടിയിലെ വരൾച്ച മാറുന്നതിന് ഇത് ഏറെസഹായിക്കും. നമ്മുടെ നഖങ്ങൾക്ക് തിളക്കം ലഭിക്കുന്നതിനായി അതുപോലെ നഖങ്ങൾ പൊട്ടിപ്പോകുന്ന തടയുന്നതിനോക്കെയായി വൈറ്റമിൻ ഇ ക്യാപ്സൂൾ നഗങ്ങളിൽ പുരട്ടി കൊടുക്കുക. വൈറ്റമിൻ ക്യാപ്സുകളും പെട്രോളിയം ജെല്ലി മിക്സ് ചെയ്തു കാലിന്റെ ഉപ്പച്ചിൽ പുരട്ടുകയാണെങ്കിൽ ഉപ്പൂറ്റി വെളുന്നത് തടയുവാൻ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.