ചായമാൻസ അഥവാ മായന്മാരുടെ ചീരയുടെ ഔഷധഗുണങ്ങൾ..

അമേരിക്കയിലെ ബലിസ് എന്ന രാജ്യത്ത് ഉൽഭവിച്ചു എന്ന് കരുതപ്പെടുന്ന ചെടിയാണിത് ഇത്. മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഒക്കെ ഇത് ധാരാളമായി കാണപ്പെടാറുണ്ട്. മായം വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതിയിലെ പ്രധാന ഒരു ഔഷധം കൂടിയാണ് ഈ ചെടി. ഇതിന് വിളിപ്പേര് മെക്സിക്കൻ ചീര അല്ലെങ്കിൽ മെക്സിക്കൻ മരച്ചീര എന്നൊക്കെ അറിയപ്പെട്ടു. സാധാരണ ചീരയിനങ്ങളിൽ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒരു ഇലക്കറി ആണിത്. ഈമാൻ ചിരയുടെ മറ്റൊരു പ്രത്യേകത.

ഒരിക്കൽ നട്ടു കഴിഞ്ഞാൽ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. കേരളത്തിൽ ഇത് നല്ലവണ്ണം പിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ ഒരു തണ്ട് നട്ടുപിടിപ്പിച്ചാൽ നിങ്ങൾക്ക് കാലാകാലം നല്ല ഇലക്കറി കഴിക്കാം. മെക്സിക്കനും മരിച്ചീരയുടെ. രക്തസമ്മർദ്ദം പ്രമേഹം കിഡ്നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ചായ മനസ്. മനസ്സ് കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് നോക്കുകയാണെങ്കിൽ രക്തചക്രമണം വർദ്ധിപ്പിക്കും.

ദഹനത്തെ സഹായിക്കും കാഴ്ചശക്തി വർദ്ധിപ്പിക്കും വെരിക്കോസ് വെയിൻ എന്ന രോഗത്തെ തടയും കൊളസ്ട്രോൾ നിയന്ത്രണത്തിൽ ആക്കാൻ സാധിക്കും. ഭാരം കുറയ്ക്കാൻ സഹായിക്കും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കും. അതുപോലെ വിളർച്ചയെ തടയാനും ഈ ചെടി സഹായിക്കും. ചെടിയുടെ ഇല കറി വയ്ക്കുന്നതിന് മുമ്പ് അല്പം ഒന്നു ശ്രദ്ധിക്കണം.

മരച്ചിനീര് പോലെ കട്ടുളവാക്കുന്ന ഹൈഡ്രോ സൈനിക് ലൈക്കോസൈഡ്സ് എന്ന വിഷ രാസവസ്തുതിലകളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ചായ മനസ്സാ ഇലകൾ പച്ചക്ക് കഴിക്കാൻ പാടില്ല ഇത് ഏകദേശം 20 മിനിറ്റ് എങ്കിലും വേവിച്ച് പാചകം ചെയ്താൽ ഇതിലുള്ള വിഷ വസ്തു നിർവീര്യമായി ഭക്ഷ്യയോഗ്യമാക്കാൻ സാധിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.