ചീത്തകൊളസ്ട്രോളും പ്രമേഹവും വളരെ വേഗത്തിൽ വരുതിയിൽ കൊണ്ടുവരാം.

ഇന്ന് ജീവിതശൈലി രോഗങ്ങൾ ഉള്ളവരുടെ എണ്ണം പ്രതിവർദ്ധിച്ചുകൊണ്ടിരിക്കുകയാണ് വളരെയധികം പേരിലാണ് കൊളസ്ട്രോൾ ഷുഗർ എന്നിവ കാണപ്പെടുന്നു. കൊളസ്ട്രോളും ഷുഗറും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നുതന്നെയാണ് ജീവിതശൈലി രോഗമായി പ്രമേഹത്തിന് മാരക ശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ഒന്നാണ് കൊളസ്ട്രോൾ എന്നത് 75 ശതമാനത്തോളം മേഘ രോഗികളും മരണപ്പെടുന്നത് കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞു കൂടിയുണ്ടാകുന്ന ഹൃദയം രോഗം പക്ഷാഘാതം എന്നിവ മൂലമാണ് .

പ്രമേഹ രോഗിക്ക് ഉണ്ടാകാനുള്ള സാധ്യത പ്രമേഹം ഇല്ലാത്തവരെക്കാൾ അഞ്ചുരട്ടി കൂടുതലായിരിക്കും പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയായിരിക്കും പ്രമേഹവും കൊളസ്ട്രോളും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നവയാണ് ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും. ഇത് നല്ല കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചീത്ത കൊളസ്ട്രോൾ നിരക്ക് വർധിപ്പിക്കുന്നതിനും കാരണമാവുകയും ചെയ്യും.

കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഗുണം ചെയ്യുന്നത്. കൊളസ്ട്രോളിൽ ഷുഗറും എല്ലാം നിയന്ത്രിക്കുന്നതിന് സ്വാഭാവികമായും ഭക്ഷണം നിയന്ത്രിക്കുകയും വളരെയധികം അത്യാവശ്യമാണ് ചില ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഇവ നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കും അത്തരത്തിൽ ഒന്നാണ് ചെറുനാരങ്ങയുടെ തൊലിയും.

അതുപോലെ തന്നെ ഇഞ്ചി വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊളസ്ട്രോളും പ്രമേഹവും ഒരുപോലെ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ അളവ് വർദ്ധിക്കുന്നതിലും പ്രമേഹത്തെ നോർമൽ ലെവലിൽ എത്തിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.