ദിവസവും ഈ ഇല അല്പം കഴിച്ചാൽ മതി ഞെട്ടിക്കും ഗുണങ്ങൾ..

ഔഷധത്തിനും ഉപയോഗിക്കുന്ന ചെറിയൊരു സസ്യമാണ് പൊതീന അഥവാ പുതിന. ഇതിന്റെ ഇലകളിൽ പച്ച കർപ്പൂരത്തിന്റെ അംശം അടങ്ങിയിട്ടുള്ളത് കൊണ്ട് തലവേദന കഫക്കെട്ട് മുതലായ അസുഖങ്ങൾക്ക് ഇത് ഉപയോഗിച്ചുവരുന്നു. മെന്തോൾ അഥവാ മിണ്ടുന്ന ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്നു വളരുന്ന ഒരു ചെടിയാണ്. പെപ്പർ നിന്റെ പൈനാപ്പിൾ തുടങ്ങി പലതരം പുതിന ഇനങ്ങൾ ഉണ്ട്. ഇത് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ വച്ച് പിടിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് ആർക്ക് വേണേലും വളരെ എളുപ്പം ചെയ്യാൻ സാധിക്കും.

ഇത് നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ചെറിയ ചെറിയ അസുഖങ്ങൾക്കും അതുപോലെതന്നെ നമുക്ക് കറിക്കും അതുപോലെ ജ്യൂസ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും ഒക്കെ ഇതിന്റെ ശുദ്ധമായ ഇലകൾ നമുക്ക് ലഭിക്കുകയും ചെയ്യും. പുതിന കഴിക്കുമ്പോൾ ചെറിയൊരു മധുരവും അതിനുശേഷം തണുപ്പും ആണ് അനുഭവപ്പെടുക. പുതിനയുടെ ഇലയിൽ അടങ്ങിയ മെന്തോളാണ് ഇതിന് കാരണം.

പടർന്ന നിലം പറ്റി കിടക്കുന്ന പുതിനയെ കാശ്മീർ പൊതീന എന്ന് പറയാറുണ്ട് മണവും രുചിയും ദഹന ശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇറച്ചി കറി ബിരിയാണി എന്നിവ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് വയറു സ്തംഭിക്കാൻ എന്നിവ ഇല്ലാതാക്കാൻ ഈ ചെടിയുടെ ഇല ചേർത്താൽ മതി. വേദന കുറയ്ക്കാൻ പ്രത്യേകമായി കഴിവുള്ള ഒരു ചെടിയാണ് പുതിന.

കാൽസ്യം ഇരുമ്പ് എന്നിവ നല്ലതുപോലെ ഉള്ളതിനാൽ കായിക അധ്വാനം ചെയ്യുന്നവർക്കൊക്കെ ഏറെ മികച്ച ഒരു ചെടിയാണ് പുതിന തലപ്പുകൾ നട്ടാണ് ചെടി വളർത്തുകയെ നാം കടയിൽ നിന്നും വാങ്ങുന്ന പുതിയ നദി പുതിയ കൃഷി ചെയ്യുവാനായി വളരെ എളുപ്പത്തിൽ ഇത് കൃഷി ചെയ്ത് എടുക്കാം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.