എണ്ണ തേച്ചു കുളിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ..

വളരെ തിരക്കേറിയ ജീവിത രീതിയാണ് നമുക്കുള്ളത് അതിനാൽ തന്നെ എണ്ണ തേച്ചു കുളി എന്നത് പുതിയ തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ചു കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽ തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളവയ്ക്കായി എന്ന തേച്ചു കുളിക്കുന്നത്. സന്ധികളിലും മറ്റു വേദന വന്നാൽ ഏതെങ്കിലും കുഴപ്പവും പുരട്ടുന്നത് ഇപ്പോഴും കുറച്ചുകൂടി പ്രചാരമുണ്ട്.

ദേഹത്ത് എണ്ണ തേക്കുമ്പോൾ ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ്. കാലിനടിയിൽ എന്ന തേയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പിന്നിൽ എണ്ണ തേയ്ക്കുന്നത് കാലുകൾക്ക് തണുപ്പ് ആകാൻ നല്ലതാണ്. കണ്ണിന് ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദേഹം മുഴുവൻ എണ്ണ പുരട്ടി മസാജ് ചെയ്ത് അൽപനേരം കഴിഞ്ഞാണ് കുളിക്കേണ്ടത്.

കാലിനടിയിൽ തേക്കുന്നത് കൊണ്ട് കാലിന്റെ പരുവരിപ്പ് വരൾച്ച തളർച്ച തരിപ്പ് ഇവയെല്ലാം ശമിക്കുകയും കാലുകൾക്ക് ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യും. കണ്ണിന് തെളിവുണ്ടാകും അതുപോലെ കാൽ വിള്ളൽ ഉണ്ടാവുകയില്ല. നെറുകയിൽ എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കവും ദേഹത്തിന് സുഖവും ഉണ്ടാകും. തലയോട്ടിയുടെ ചേർന്ന് രോമകൂപത്തിൽ മിതമന്നയിക്കുകയാണ് വേണ്ടത്.

അതിനുശേഷം കട്ടിയും വിടവുമുള്ള പല്ലുകളോട് കൂടിയ ചീപ്പ് ഉപയോഗിച്ച് മുടിയിൽ ചെറുതായി അമർത്തിച്ചേക്കുന്നത് നന്നായിരിക്കും. എണ്ണ പുരട്ടി 15 മിനിറ്റിനകം കഴുകണം എണ്ണമയം കൂടുതലാണെങ്കിൽ താളി ഉപയോഗിക്കാം ഷാംപൂ അധികം ഉപയോഗിക്കാത്തതാണ് മുടിക്ക് നല്ലത്. ഉപയോഗിക്കുമ്പോൾ കണ്ടീഷണറും അതോടൊപ്പം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.