ഈ സൂപ്പർ ഫുഡ് കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ…

സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം മുരിങ്ങ പോഷകാഹാരം ഇല്ലാതിരിക്കുന്നതിനു പരിഹാരത്തിനായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നട്ടുവളർത്തുന്നുണ്ട്. ഇതിന്റെ ഇല കായ തൊലി വേര് വിത്ത് പൂവ് ഇവയെല്ലാം തന്നെ ഏറെ ഔഷധ പ്രാധാന്യവും പോഷകമൂല്യമുള്ള ഭക്ഷണവുമാണ്. അത്ഭുത മരം അതായത് മിറക്കിൾ ട്രീ എന്ന പേരിലാണ് നമ്മുടെ മുരിങ്ങ അറിയപ്പെടുന്നത്.ആയുർവേദത്തിൽ പല അസുഖങ്ങൾക്കും പരിഹാരമായി പറയുന്ന ഒന്നാണ് നമ്മുടെ മുരിങ്ങ. പ്രത്യേകം പരിചരണം ഒന്നുമില്ലാതെ വളരുന്ന ഒരു ചെടിയാണ്.

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മുരിങ്ങ നട്ടുപിടിപ്പിക്കുകയാണെങ്കിൽ വിഷമില്ലാത്ത പുത്തനിലകൾ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധം ആക്കാം ഒപ്പം ആരോഗ്യവും സംരക്ഷിക്കും. മുരിങ്ങു നടുമ്പോൾ വിത്താണ് ഉപയോഗിക്കുന്നെങ്കിൽ പോളിത്തീൻ കൂടുകളിൽ പാലി തൈകൾക്ക് 25 മുതൽ 30 cm ആകുമ്പോൾ കുഴികളിലേക്ക് നടാവുന്നതാണ്. ശിഖരങ്ങളാണ് നടന്നതെങ്കിൽ കൈയുടെ വണ്ണമുള്ള കമ്പാണ് നടാൻ നല്ലത്.

മെയ് ജൂൺ മാസങ്ങളാണ് ഏറ്റവും നടുവാൻ പറ്റിയ സമയം. വേണ്ടവിധത്തിൽ ഒക്കെ നാം നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ വർഷത്തിൽ രണ്ട് തവണ മുരിങ്ങ വിളവെടുക്കാൻ സാധിക്കും. ആദ്യ വിളവെടുപ്പ് മാർച്ച് ഏപ്രിൽ മാസങ്ങളിലും രണ്ടാം വിളവെടുപ്പ് ജൂലൈ സെപ്റ്റംബർ മാസത്തിലും നമുക്ക് നടത്താൻ സാധിക്കും.ഒരു ചെടിയിൽ നിന്നും ഏകദേശം 25 മുതൽ 30 കിലോഗ്രാം വരെ വിളവ് ലഭിക്കും.

ഔഷധഗുണങ്ങളുടെ കലവറയാണ് മുരിങ്ങയുടെ ഇല വാദം കുഷ്ടം പ്രമേഹം മഹോദരം ഗ്രഹിണി എന്നിവക്കെല്ലാം മുരിങ്ങയില ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില തോരൻ മാത്രമല്ല ഇത് ഇഞ്ചി ചേർത്ത് വേവിച്ചു കഴിക്കാൻ അതുപോലെതന്നെ മഞ്ഞള്‍ ചേർത്ത് വേവിച്ചു കഴിക്കാം കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യങ്ങൾ ലഭിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.