അയമോദക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..

പ്രശ്നങ്ങൾക്ക് സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട് ഇതിൽ പലതും നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ എടുത്ത് ഉപയോഗിക്കുന്നതാണ്. ചിലപ്പോൾ നിസാരമായി കാണുന്ന പലതും ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്നതാണ്. ഇത്തരത്തിലുള്ള ഒന്നാണ് അയമോദകം ഇതിന്റെ പ്രത്യേകതവും പ്രത്യേക സ്വാദും എല്ലാം പല അസുഖങ്ങൾക്കുള്ള മരുന്നാണ്. അയമോദകം അൽപ്പം ദിവസം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് അതും അല്ലെങ്കിൽ അയമോദകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതൊക്കെ.

ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നുണ്ട്. വിവിധ ഉപയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചേരുകയാണ്. നാട്ടിൻപുറത്തുകാരുടെ ഔഷധ പെട്ടിയിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ് അയമോദകം. ഔഷധപ്രധാനത്തോടൊപ്പം ഭക്ഷണത്തിന് രുചികൂട്ടുന്ന ഒരു പ്രത്യേകത കൂടി അയമോദകത്തിലുണ്ട് എന്ന ഒരുതരം എണ്ണ ഉത്പാദിപ്പിക്കുന്നു.

വീക്ഷണമായ സ്വാദാനി ഈ എണ്ണയിൽ നിന്നും തൈമോളിന്റെ ഒരു ഭാഗം പരലിന്റെ രൂപത്തിൽ വേർപെടുത്തിയെടുത്ത് ഇന്ത്യൻ വിപണിയിലും വിൽക്കപ്പെടുന്നു. ഇത് ശാസ്ത്രക്രിയ വേളയിൽ ആന്റിസെപ്റ്റിക് എന്ന നിലയിൽ ഉപയോഗിച്ചിരുന്നു. അയമോദകം മാറ്റുമ്പോൾ കിട്ടുന്ന വെള്ളം എന്ന തൈമോൾ എന്നിവ കോളറ പോലും ഫലപ്രദമായ മരുന്നാണ്. തൈമൊഴിലായനി ഒരു ഒന്നാന്തരം കൂടിയാണ്.

അതുപോലെതന്നെ ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകം കൂടിയാണ്. ത്വക്ക് രോഗങ്ങൾക്ക് ഇത് ഏറെ ആശ്വാസം പകരുന്നു. പുഴുക്കടി ചൊറി തുടങ്ങിയ ചർമ്മ രോഗങ്ങൾക്ക് പറ്റിയ ഒരു ഒന്നൊന്നര മരുന്നാണ് അയമോദകം. ഇത് മഞ്ഞ ചേർത്ത അരച്ച് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്ക് ഏറെ നല്ലതാണ് വായുക്ഷോഭം വയറുകടി കോളറ അജീർണ്ണം അതിസാരം തുടങ്ങിയ രോഗങ്ങളിൽ അയമോദകം ഏറെ ഫലപ്രദമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.