ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ വീട്ടിൽ നിർബന്ധമായും നട്ടുപിടിപ്പിക്കും..

ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു സത്യമാണ് ആടലോടകം. ആയുർവേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നു കൂടിയാണ്. ആടിലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യമാണ്. ആയുർവേദത്തിൽ നിരവധി ഒറ്റമൂലികൾക്കും മറ്റ് ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകൾ അക്കാദസി കുടുംബത്തിൽപ്പെട്ട ആടലോടകം രണ്ടുതരമാണുള്ളത് ചെറിയ ആടലോടകവും വലിയ ആടലോടകം ഇതിന്റെ ഇലയിൽ ആൽക്കലോയിഡുകളുടെസാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ ഫംഗസും കീടങ്ങളും ഇതിനെ ആക്രമിക്കാറില്ല.

അതുകൊണ്ടുതന്നെ പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഇത് ഉപയോഗിക്കാറുണ്ട് ഇതിന്റെ ഇലകൾക്ക് സുഖകരമല്ലാത്ത മണമുള്ളതുകൊണ്ടുതന്നെ മൃഗങ്ങൾ ഇത് ഭക്ഷിക്കാറില്ല.അതുകൊണ്ടുതന്നെ വേലിച്ചിടിയായും മറ്റും വളർത്താൻ സാധിക്കുന്ന ഒന്നാണ് ആടലോടകം. ഔഷധസസ്യം എന്ന രീതിയിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. ഒരുപാട് ഔഷധ ഉപയോഗങ്ങൾ ഉള്ള ഒരു ചെടിയാണ് ആടലോടകം. ആയുർവേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യനമായ ആടലോടകം ഏത് കാലാവസ്ഥയിലും വളരുന്നതാണ്.

ആടലോടകത്തിന്റെ തണ്ടുകൾ മുറിച്ചു നട്ടാൽ നമുക്ക് വീട്ടിൽ തന്നെ ഇത് വച്ചുപിടിപ്പിക്കാൻ സാധിക്കും. കൃഷിസ്ഥലമുള്ളവർക്ക് കൃഷിയിടങ്ങളിൽ അംഗങ്ങളായി ആടലോടകം വെച്ചുപിടിപ്പിക്കുന്നത് കീടങ്ങൾക്ക് നിയന്ത്രണത്തിന് വളരെയധികം സഹായകരമാണ്. ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൽ ഇളക്കി അതിൽ മുറിച്ചെടുത്ത് കമ്പുകൾ നട്ടാണ് ഇത് വളർത്തിയെടുക്കേണ്ടത്.

അല്പം ജല കൂടി ഉറപ്പാക്കിയാൽ ഒരു വർഷത്തിനുള്ളിൽ തന്നെ ആവശ്യത്തിലധികം ഇലകൾ നമുക്ക് ലഭിക്കും. ഇലകൾ ഒട്ടനവധി ഒറ്റമൂലികൾക്കും ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട് അതിനുപുറമേ ജൈവ കീടനാശിനി നിർമ്മാണത്തിലും ആടലോടകത്തിന്റെ ഇല വളരെയധികമായി തന്നെ ഉപയോഗിച്ചുവരുന്നു. ചുമ്മാ തൊണ്ടവേദന ത്വക്ക് രോഗം മഞ്ഞപ്പിത്തം എന്നിവയ്ക്കൊക്കെ ആടലോടകം മുഖ്യഘടകം ആയി ചേർത്ത മരുന്നാണ് ആയുർവേദത്തിൽ ഉള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.