ഈ ചെടിയുടെ നീര് ഉപയോഗിക്കാത്തവർ ചുരുക്കം ആയിരിക്കും പണ്ടുകാലത്ത്..

പണ്ടുകാലത്ത് പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചു പോന്നിരുന്നത് വീട്ടുവൈദ്യങ്ങൾ ആയിരുന്നു. വേലിയിലും പറമ്പിലും എല്ലാം യാതൊരു പരിചരണവും ഇല്ലാതെ നിൽക്കുന്ന ചെടിയൊക്കെയാകും പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നത്. പഴമക്കാർക്ക് ഓരോ ഔഷധച്ചെടിയെക്കുറിച്ചും ഏറെ അറിവുണ്ടായിരുന്നു പല ചെടികൾക്കും വംശനാശം വന്നെങ്കിലും നാട്ടിൻപുറങ്ങളിൽ ഇപ്പോഴും പല ഔഷധസസ്യങ്ങളുമുണ്ട്. ഇന്ന് നമുക്ക് ആ ചെടിയുടെ പേര് പോലും അറിയില്ല എന്നതാണ് സത്യം.

പരിചയപ്പെടുന്ന ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. ചെറുപ്പത്തിൽ കളിക്കിടെ ഉണ്ടാകുന്ന വീഴ്ചയിലൊക്കെ സംഭവിക്കുന്ന ചെറിയ മുറിവുകൾക്ക് ഒക്കെ മരുന്ന് ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. കളിക്കിടെ വീണ് കലക്കി കുരഞ്ഞിരിക്കുമ്പോ ഏതെങ്കിലും ഒരു സുഹൃത്തായിരിക്കും ഈ ഇല പൊട്ടിക്കാനായി ഓടുക അതിനുശേഷം ആ പൊട്ടിച്ചെടുത്ത ഇല നല്ലവണ്ണം ഞെരടിപ്പിടിഞ്ഞ് മുറിവിലേക്ക് ഒഴിക്കുമ്പോൾ ഉള്ള നീറ്റിലും വേദനയും.

പറഞ്ഞിട്ടുള്ളവർ ഈ ചെടിയുടെ പേര് കേൾക്കുമ്പോൾ തന്നെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് എത്തും. ഈ ചെടിയുടെ നീര് മുറികളിൽ ഒഴിക്കുന്നത് മൂലം മുറിവ് പെട്ടെന്ന് തന്നെ കരിയും. കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിച്ചവരും അതുപോലെ മുറിയിലേക്ക് ഒഴിക്കുമ്പോൾ ഉള്ള ആ നീറ്റൽ അനുഭവിച്ചിട്ടുള്ളവരും പണ്ടുകാലങ്ങളിൽ വളരെയധികം ആണ്. ഇലകൾ പൊട്ടിച്ച് ഞെരുടുമ്പോൾ ഒരു പ്രത്യേക ഗന്ധം പ്രസരിക്കാറുണ്ട്.

അതിനാൽ തന്നെ സംസ്കൃതത്തിൽ ഇതിനെ തീവ്രഗന്ധ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്ഥലങ്ങളും അനുസരിച്ച് ഇതിന് പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. മുറിപ്പച്ച ഐമുപ്പച്ച കാട്ടപ്പ നീലപ്പീലി നായ്തുളസി പൂച്ചെടി പേരുകളിൽ ഒക്കെ നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.