ഈ പാനീയം അല്പം കുടിച്ചാൽ മതി വയറ് കുറയ്ക്കുവാൻ

ഒരു സ്പൂൺ മതി ഒരാഴ്ചയിൽ എങ്ങനെയുള്ള വയറും അലിഞ്ഞു പോകും. സ്ത്രീകൾക്ക് പ്രസവശേഷം വയർ കൂടുന്നത് കണ്ടുവരുന്നു തുടയും ഇടുപ്പും കയ്യും കൊഴുപ്പ് കൂടി വരുന്നതും ഒരു പ്രശ്നം തന്നെയാണ്. ഇങ്ങനെയുള്ള വേണ്ടാത്ത കളയാൻ ഒരു നല്ല ഹോം റെമഡി നോക്കാം. ഇത് വളരെ എഫക്ടീവ് ആണ് ഒരാഴ്ചയിൽ തന്നെ രണ്ടു മുതൽ മൂന്നു കിലോ വരെ ഈസി ആയി കുറയ്ക്കാം.

ഇതിനായി ആദ്യമായി വേണ്ടത് രണ്ട് ടീസ്പൂൺ ഫ്ലാക്സ് സീഡ്. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് മൂത്രം വഴികളയാൻ ഇത് സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകൾക്കുള്ള വയറു ചാടുന്ന പ്രശ്നം ശരിയാക്കി ഫ്ലാറ്റ് ലഭിക്കാൻ ഇത് സഹായിക്കും. അടുത്തതായി വേണ്ടത് കൊത്തമല്ലി 2 ടീസ്പൂൺ അടുത്തതായി വേണ്ടത് ഒരു ടീസ്പൂൺ പെരുംജീരകം വേണ്ടത് കാൽ ടീസ്പൂൺ ഗ്രാമ്പു.

അതായത് ഒരു അഞ്ചെണ്ണം ഗ്രാമ്പൂ എടുക്കാം ഇത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കളയാൻ സഹായിക്കുന്നു. ഇത് വളരെ നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ്. ഇതെല്ലാം ചേർത്ത് മുകളിൽ പറഞ്ഞ അളവിൽ എടുത്ത്. മിക്സിയിൽ നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി ഒരു ഗ്ലാസ് വെള്ളം പാത്രത്തിൽ ചൂടാക്കുക.

വെള്ളം തിളക്കുമ്പോൾ നേരത്തെ പൊടിച്ചത് ഒരു ടീസ്പൂൺ വെള്ളത്തിൽ ആഡ് ചെയ്യുക. വെള്ളം നന്നായി തിളച്ചു പുറത്തെടുത്ത് ചൂടാറിയ ശേഷം അരിച്ചെടുക്കാം. മധുരം ആവശ്യമുള്ളവർ കരിപ്പട്ടിയോ ശർക്കരയോ ഒരു ടീസ്പൂൺ ചേർക്കാം. ഇത് രാത്രി ആഹാര ശേഷം 30 മിനിറ്റ് കഴിഞ്ഞു കുടിക്കാം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ.