യാത്ര ചെയ്യുമ്പോൾ ഛർദി എങ്ങനെ ഒഴിവാക്കാം ചില മാർഗങ്ങൾ

യാത്ര പോകാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കേണ്ട അവസ്ഥയാണ് ചിലർക്ക് യാത്രയ്ക്കിടെ വില്ലനായി എത്തുന്ന ഛർദ്ദി തന്നെയാണ് പ്രശ്നം. ഛർദ്ദി ഭയന്ന് പലരും പ്രിയപ്പെട്ടവരോടൊപ്പം യാത്ര ചെയ്യുവാനുള്ള അവസരം വേണ്ടെന്നു വയ്ക്കുന്നത് സുഹൃത്തുക്കൾക്കൊപ്പം കുടുംബത്തിനു ഒപ്പം ഉള്ള യാത്രകൾ ഇവർ നിരാശപൂർവ്വം ഒഴിവാക്കുകയാണ് പതിവ് കാർ എന്നോ ബസ് എന്നോ വ്യത്യാസമില്ലാതെ ഇവരെ ഈ പ്രശ്നം വേട്ടയാടി കൊണ്ടിരിക്കും വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശരിക്കും നമ്മുടെ ശരീരം ചലിക്കുന്നില്ല.

അതേസമയം വാഹനം ചലിക്കുന്നതായി നമ്മുടെ ചെവിക്കുള്ളിൽ വെസ്റ്റ്ബുൾ സിസ്റ്റം തിരിച്ചറിയുന്നു. ചലനം ഉണ്ടെന്നും ഇല്ലെന്നുമുള്ള സന്ദേശങ്ങൾ തലച്ചോറിൽ എത്തുമ്പോൾ തീരുമാനമെടുക്കുന്ന കാര്യത്തിൽ തലച്ചോറിനെ ആശയക്കുഴപ്പമാകും നമ്മുടെ വയർ ഇതിനോട് പ്രതികരിക്കുമ്പോഴാണ് ഓർക്കാനോ ശർദ്ദിയും ഒക്കെ വരുന്നത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ശർദ്ദി ഒഴിവാക്കാം. ദീർഘദൂര യാത്രകളിൽ എല്ലാം ചിലർ ശർദ്ദിച്ച് അവശരാവാറുണ്ട് പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഛർദ്ദി അനുഭവപ്പെടുന്നത്.

ചിലപ്പോൾ വെറും വയറ്റിൽ യാത്ര പുറപ്പെടുന്നത് ശർദിക്ക് കാരണമാകാം. അതുപോലെ അമിതമായി ഭക്ഷണം കഴിച്ച് യാത്ര ചെയ്യുന്നതും പലപ്പോഴും ഛർദിക്ക് കാരണമാകാറുണ്ട് മാനസികവും ശാരീരികവുമായ പല കാരണങ്ങൾ കൊണ്ടും മനുഷ്യൻ ഛർദ്ദിക്കാറുണ്ട് .പല അവസരത്തിലും ശർദ്ദി ഒരു ലക്ഷണമായി വരാറുണ്ട് ആഹാരം വയറിനെ പിടിച്ചില്ലെങ്കിൽ ഭക്ഷ്യവിഷപാതയിൽ നിന്നൊക്കെ ഇങ്ങനെ സംഭവിക്കാം.

നമ്മുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇതിന് പരിഹാരം കാണാം. സ്ത്രീകൾക്കാണ് പുരുഷന്മാരെ അപേക്ഷ യാത്രയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്ക് കൂടുതൽ സാധ്യത ശർദ്ദിക്ക്. ഇത്തരത്തിൽ യാത്ര ചെയ്യുമ്പോൾ ശർദ്ദി ഒഴിവാക്കുവാൻ ചെയ്യേണ്ട ചില മാർഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.