ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കിയാൽ കഫം നിങ്ങളുടെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ എളുപ്പമാകും.

ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ് പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലെ ഉള്ള പ്രകോപനം അലർജികൾ പുകവലി അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങളായ ന്യൂമോണിയ സി ഓ പി ഡി എന്നിവ കാരണം വളരെയധികം കഫം ഉണ്ടാകാം എന്നിരുന്നാലും അധിക കഫം ഒഴിവാക്കുന്നതിനുള്ള ചില വീട്ടുവൈദ്യങ്ങൾ ഉണ്ട് ഇത് രോഗിക്ക് ആശ്വാസം ലഭിക്കുന്നതിനും ശ്വസന പ്രക്രിയ സുഗമം ആക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്. അധിക കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ഇവിടെ അറിയാം.

ആന്റിവൈറൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ നെഞ്ചിലെ ബുദ്ധിമുട്ട് ലഘൂകരിക്കുവാൻ സഹായിക്കും. അധിക കഫം വരണ്ടതാക്കുകയും അത് അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യുകയും ചെയ്യുന്നു. ദിവസത്തിൽ കുറച്ചുനേരം ഇഞ്ചി ചായ കുടിക്കുന്നത് അധിക കഫം ഇല്ലാതാക്കുവാൻ നിങ്ങളെ സഹായിക്കും. വെളുത്തുള്ളി കഫം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യുവാൻ ആയിട്ട് സഹായിക്കും.

ശ്വാസകോശ ഗ്രന്ഥികളിൽ കൂടുതൽ കഫം ഉല്പാദിപ്പിക്കുന്നതിന് കാരണമാകുന്ന വൈറസ് ഫംഗസ് ബാക്ടീരിയ അണുബാധകളെ ചെറുക്കുവാൻ വെളുത്തുള്ളിയുടെ ആന്റി മൈക്രോബയോവ് ഗുണങ്ങൾ സഹായിക്കും ഭക്ഷണത്തിൽ കൂടുതൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് ശരീരത്തിലെഅധിക കഫം ഇല്ലാതാക്കുവാൻ സഹായിക്കും. കഫം ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഒരു പഴമാണ് പൈനാപ്പിൾ പൈനാപ്പിൾ ജ്യൂസിൽ ബ്രോമിലെ.

എന്ന എൻസൈമുകളുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഇൻഫർമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ആസ്മ അലർജി എന്നിവയുമായി ബന്ധപ്പെട്ട ശ്വാസകോശം സംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. അതുപോലെ കഫം പുറന്തള്ളുവാനും തകർക്കുവാൻ സഹായിക്കും ജലദോഷം ചുമ പാനി കുറഞ്ഞ പ്രതിരോധശേഷി തൊണ്ടവേദന എന്നിവ കൈകാര്യം ചെയ്യാൻ ഉള്ളി സഹായിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.