പലതരം കൂവകളെ കുറിച്ച് നിങ്ങൾക്കറിയാമെങ്കിലും ഈ കൂവയെക്കുറിച്ച് അറിയുന്നത് ആദ്യമായിരിക്കും.

ചണ്ണ കൂവ ആനക്കൂവ എന്നിങ്ങനെ പല കോപങ്ങൾ ഉണ്ട് ഇതിനകത്ത് ചണ്ണക്കുവേ കുറിച്ചാണ് ഇവിടെ പറയുന്നത്. ഔഷധമായും ഉദ്യാന സസ്യമായും ഉപയോഗിക്കുന്ന സസ്യമാണ് ചണ്ണകുവ ഇന്തോനേഷ്യയിലാണ് ഇതിന്റെ ജന്മദേശം കേരളത്തിലെ ആർദ്ര ഇല പൊഴിയും വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും സമതലങ്ങളിലും എല്ലാം വളരുന്ന ഒരു സസ്യമാണ് ഇത്. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു സസ്യമാണ് ആനക്കൂവ അഥവാ ചണ്ണ കൂവ. ഇതിൽ വെളുത്തതും ചുവന്നതും ഉണ്ട് ഇതിൽ ചുവന്നതാണ് കൂടുതൽ ഔഷധ യോഗ്യമുള്ളത്.

മുതലായി കണ്ടു വരുന്നത് വെളുത്തതാണ്. കൂടുതലായി ഉപയോഗിക്കുന്നതും വെള്ള കൂവയാണ്. ഇതിന്റെ പേരിനു പിന്നിലുള്ള കാര്യങ്ങൾ എന്താണെന്ന് നോക്കാം മലയാളത്തിൽ ഇതിനെ ചണ്ണക്കൂവ ആനക്കൂവ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നു. ഇതിന്റെ പൊതു ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കേരളത്തിലെ ചില ആദിവാസി വിഭാഗങ്ങൾ ഇതിന്റെ ഇലകൾ കാലങ്ങളായി ഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു.

ഇതിന്റെ കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് സമൃദ്ധമായി ഉള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. നാരുകൾ വേണ്ടത്രയുണ്ട് ഇന്തോനേഷ്യയിലും മറ്റും ഇതിന്റെ ഇളം തണ്ടുകൾ പച്ചക്കറിക്ക് ഉപയോഗിക്കാറുണ്ട്. ചണ്ണകുവ ചതച്ചത് തയ്യാറാക്കിയ നീരിൽ കാന്താരി മുളക് വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ച് വെള്ളം ചേർത്ത് ഇളക്കി തളിച്ചാൽ ചീര പയർ വഴുതന തക്കാളി എന്നിവ പുഴു ശല്യം നിയന്ത്രിക്കാനായിസാധിക്കും.

അതുപോലെതന്നെ ചിത്രശലഭങ്ങളിൽ പെട്ട പൊള്ളി ചാത്തൻ വരയൻ ചാത്തൻ വള്ളി ചാത്തൻ എന്നീ ലാർവ ഭക്ഷണമാണ് ഈ സസ്യം. ഇതിനെ കുറിച്ചുള്ള ഔഷധ യോഗവുമായ ഭാഗങ്ങൾ എന്തൊക്കെ എന്ന് ഔഷധപ്രയോഗങ്ങൾ എന്തൊക്കെ എന്നറിയുന്നതും വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതെങ്കിൽ ക്ലിക്ക് ചെയ്യുക.