നിങ്ങൾ ഇടതു വശം ചെരിഞ്ഞു കിടക്കുന്നവരാണെങ്കിൽ ഇത്രയും ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

ഇടതുവശം ചരിഞ്ഞു കിടന്നൊറങ്ങുന്നവരാണ് നിങ്ങൾ എങ്കിൽ. ശ്രദ്ധിക്കുക ചെരിഞ്ഞ് ഉറങ്ങിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം. ആയുർവേദത്തിൽ വംകുത്തി എന്നാണ് ഈ കിടത്തത്തിന് വിളിക്കുന്നത് ഗർഭിണികൾക്ക് രക്തസമ്മർദം വർധിക്കാൻ ഇട ദിവസം തിരിഞ്ഞു കിടന്നാൽ മതിയെന്ന് ആയുർവേദത്തിൽ പരാമർശിക്കുന്നുണ്ട് ഗർഭപാത്രത്തിലേക്കുള്ള രക്തചക്രമണം കൂട്ടാനും പിന്നെ ഗർഭസ്ഥ ശിശുവിന് നല്ലതാണ് ഈ രീതിയിൽ കിടന്നുറങ്ങുന്നത്. കൊഴുപ്പ് എളുപ്പത്തിൽ ദഹിക്കാൻ ഇതുകൊണ്ട് സഹായിക്കും തലച്ചോറിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടും.

രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതി കൊണ്ട് മാറ്റം ഉണ്ടാകും. അസിഡിറ്റിയും നെഞ്ചരിച്ചിലും നിയന്ത്രിക്കും കഴുത്തു വേദനക്കും പുറം വേദനക്കും ശമനം തരും ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന വേസ്റ്റുകൾ ശുദ്ധീകരിക്കും കരളും വൃക്കയും നല്ല രീതിയിൽ പ്രവർത്തനസജ്ജമാക്കും കൂർക്കം വലി നിയന്ത്രിക്കും ഉദര കോശങ്ങളുടെ പ്രവർത്തനങ്ങൾ ഇടതുവശം തിരിഞ്ഞു കിടന്നവരാണെങ്കിൽ ഇത്രയും ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.

ഗർഭിണികൾ ഇടതുപക്ഷം ചെരിഞ്ഞു ഉറങ്ങുന്നതാണ് നല്ലത് എന്ന് പല വിദഗ്ധർ പറയുന്നു. നിങ്ങൾ ആരോഗ്യവാനായിരിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ ഇടതുവശം ചെരിഞ്ഞു കിടക്കുക. മനുഷ്യന്റെ ദഹന നാളത്തെ അവയവങ്ങൾ സമമായി സ്ഥിതിചെയ്യുന്നു. ഉറക്കത്തിൽ ഇത് നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാ പ്രക്രിയകളെയും വളരെ വേഗം ബാധിക്കുന്നു.

ആയുർവേദ നാട്ടുവൈദ്യന്മാരും നിർദ്ദേശിക്കുന്ന ഒരു രീതിയാണ് ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുക എന്ന് പറയുന്നത്.വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഈ രീതി പലരും അനുവർത്തിച്ചു വന്നിട്ട് പല ഗുണങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. ഇത് എന്താണ് ഈ ഗുണങ്ങൾ എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.