തലയിലെ വെളുത്ത മുടി കറുപ്പാക്കി മാറ്റുവാൻ ഇതിലും നല്ല വഴി വേറെയില്ല

ഇന്ന് വരെ ആർക്കും അറിയില്ല ഇങ്ങനെ ചെയ്താൽ വെള്ളമുടി എപ്പോഴും കറുപ്പായിരിക്കും മുടി പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന 100 ൽ 90% ആളുകളുണ്ട് കൂടുതൽ ആളുകൾക്കുള്ള പ്രശ്നം മുടി വെള്ളയാകുന്നതാണ്. പകുതി വയസ്സാകുമ്പോഴേക്കും മുടി വെളുക്കുന്നു എന്നാൽ നാച്ചുറലായി മുടി കറുപ്പായി മാറ്റാൻ ഈ വീഡിയോയിൽ പഠിക്കാം. ആദ്യം വേണ്ടത് പീച്ചിങ്ങ പീച്ചിങ്ങ ആരോഗ്യത്തിന് വളരെ നല്ലതാണ്.പീച്ചിങ്ങയിൽ വിറ്റാമിൻ അതുപോലെ സത്തുകൾ അധികമായി അടങ്ങിയിരിക്കുന്നു.

ഇത് തലയിലെ മെലാനി പ്രൊഡക്ഷൻ വർദ്ധിപ്പിച്ച് വെള്ളമുടി കറുപ്പ് മുടിയായി മാറ്റുന്നു. പീച്ചിങ്ങ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ആദ്യമായി പീച്ചിങ്ങ തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്യുന്നു ചെറിയ പീസ് എടുക്കാം ഒരു പാത്രത്തിൽ 100 എണ്ണൽ കോക്കനട്ട് ഓയിൽ അല്ലെങ്കിൽ ഒലിവോയിൽ എടുക്കുക .

ഇതിൽ ഇതിൽ കട്ട് ചെയ്തു വച്ചിരിക്കുന്ന പീച്ചിങ്ങ കഷണങ്ങൾ ഇടുക. അടുത്തായി ചേർക്കേണ്ടത് ഗ്രാമ്പൂ ഇത് താരനും ഇൻഫെക്ഷനും ചെറുക്കുന്നു.രണ്ട് ഗ്രാമ്പൂ ഇതിൽ ചേർക്കുക. ഇത് നന്നായി ശത്രുക്കൾ ചേരാൻ ചൂടാക്കുക ഇടയ്ക്ക് ഓയിൽ കലക്കി കൊണ്ടേയിരിക്കണം ഇത് ചൂടായി കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്ത് ഓയിൽ അരിച്ചെടുക്കണം.

ഇങ്ങനെ തയ്യാറാക്കിയ മുടി വേരുകളിൽ നന്നായി അപ്ലൈ ചെയ്യണം. ഇത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ തേച്ച് കുളിക്കാം. ഇത് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാം ഇത് മുടി കറുപ്പായി മാറ്റാൻ സഹായിക്കും. ഇത് കറുപ്പ് പൊടിയും വെളുക്കാതെ ഇരിക്കാനും സഹായിക്കുന്നു. കൂടാതെ താരൻ മാറ്റാനും സഹായിക്കുന്നു