ശീമ കൊങ്ങിണി അഥവാ എലിവാലൻ ചെടിയുടെ ഔഷധഗുണങ്ങളെ കുറിച്ച് നിങ്ങൾക്കറിയാമോ

ശീമകൊങ്ങിണി എന്ന സസ്യത്തെയാണ് നിങ്ങടെ മുമ്പിലെ പരിചയപ്പെടുന്നത്. ആമുഖമായി അറിവുകൾ എന്തൊക്കെയാണെന്ന് നോക്കാം. കേരളത്തിൽ ഉടനീളം സാധാരണമായി കാണപ്പെടുന്ന ഒരു സസ്യമാണ് ശീമക്കൊങ്ങിണി ചില സ്ഥലങ്ങളിൽ ഇതിനെ കടലാടി എന്നും ഒടിച്ചു കുത്തി എന്നും വിളിക്കാറുണ്ട്. ഇന്ത്യയുടെ ഭാഗങ്ങളിലും പൊതുവേ ഈ സസ്യം വളരുന്നുണ്ട് . കളയായും ചെടിയായും പൂന്തോട്ട സസ്യമായും ഒക്കെ ഇതിനെ കണക്കാക്കാറുണ്ട്. ചിത്രശലഭങ്ങൾ ഇതിനെ വളരെയധികം ആകർഷിക്കാറുണ്ട്. നാലടിയോളം പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ശീമക്കൊങ്ങിണി.

മലയാളത്തിൽ ഇതിനെ ശീമക്കൊങ്ങിണി കടലാടി ഒടിച്ചു കുത്തി എലിവാലൻ ചെടി എന്നിങ്ങനെയൊക്കെ പേരുകൾ ഇതിനുണ്ട്. എലിയുടെ വാലിന്റെ ആകൃതിയിലുള്ള പൂങ്കുലകൾ ഉള്ളതുകൊണ്ടാണ് ഈ ചെടിക്ക് എലിവാലൻ ചെടി എന്ന പേര് നൽകിയത്. ഔഷധ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രാജ്യങ്ങളിലെ ഈ ചെടി മലേറിയ പനി എന്നിവ കുറയ്ക്കുന്നതിന് ഉപയോഗിക്കാറുണ്ട്.

അതിസാരം കരൾ രോഗങ്ങൾ എന്നിവ മരുന്നായിട്ട ഉപയോഗിക്കാറുണ്ട്.പെറുവിൽ ഇതിന്റെ വേവിച്ച ജ്യൂസ് കഷായം ചായയിൽ നിന്നുണ്ടാക്കുന്ന ഒരു ഇനം ചായ അത് പ്രമേഹം നിയന്ത്രിക്കുവാൻ ആയിട്ട് ഉപയോഗിക്കുന്നത് ആയിട്ട് പറയപ്പെടുന്നു. പാരമ്പര്യ ചികിത്സയിൽ ഇവ അരച്ച് വ്രണങ്ങൾക്ക് മുകളിൽ പുരട്ടാറുണ്ട്. പനിക്കും വാദത്തിനും ഇവയുടെ ഇല അരച്ച് സേവിക്കാറുണ്ട്.

തായ് പാരമ്പര്യ ചികിത്സാരീതിയിൽ ഇവയെ പനിക്കും മൂത്ര തടസ്സത്തിനും വിയർപ്പ് കുറയ്ക്കുവാൻ ആവശ്യത്തിനും മരുന്നായിട്ട് ഉപയോഗിക്കാറുണ്ട് . തായ്‌ലാൻഡിൽ ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേയിലയ്ക്ക് പകരം പാനീയത്തിൽ ഉപയോഗിക്കാറുണ്ട്. ഇതെല്ലാം ഔഷധങ്ങൾ ആണെങ്കിലും ഇത് ഉപയോഗിക്കരുത് ഇങ്ങനെയൊക്കെയുള്ള അറിവുകൾ പങ്കുവെക്കുന്നു എന്നു മാത്രമേയുള്ളൂ. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.