ഫംഗസ് മൂലം ഉണ്ടാകുന്ന വട്ടച്ചൊറി മാറുവാൻ ഇങ്ങനെ ചെയ്താൽ മതിയാകും

വട്ടച്ചൊറി ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തിനുള്ളിലെ അസുഖം ഉണ്ടാക്കുന്ന രീതിയിലുള്ള സൂക്ഷ്മാണുക്കളാണ് ഈ രോഗത്തിനുള്ള കാരണം. എങ്ങനെയാണ് ഇത് വരുന്നത് ഏതൊക്കെ രീതിയിൽ ഇത് കാണാൻ സാധിക്കും ഇതിന് ചികിത്സ ഉണ്ടോ എന്നാൽ ഇത് വരാതിരിക്കുവാനായി നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്. മൊട്ട ചൊറി വരുന്നത് ഒരു പകർച്ചയുടെ ഭാഗമായിട്ടാണ്.ഒരാളുമായി ടച്ച് ചെയ്യുമ്പോൾ ആണ് ഇത് കൂടുതലായിട്ടും ഉണ്ടാകുന്നതിന്റെ ഒരു കാരണം വട്ടച്ചൊറി ഉള്ള ആളുടെ ഭാഗങ്ങളിൽ തൊടുമ്പോൾ അത് മറ്റൊരാളിലേക്ക് ഇത് പകരുന്നു.

അതുപോലെതന്നെ ഒരാൾ ഉപയോഗിച്ച ബെഡ്ഷീറ്റ് തുണി എന്നിവ ഉപയോഗിക്കുമ്പോൾ ഇത് ശരീരത്തിലേക്ക് പടർന്നു വരുവാൻ സാധ്യതയുണ്ട്. വട്ടച്ചൊറി വരുന്നത് തുടയിടുക്കുകളിൽ നെഞ്ചിൽ കക്ഷത്തിൽ ചില സമയങ്ങളിൽ മുഖത്ത് ചെവികളിൽ ചൊറിച്ചിലോട് കൂടിയ ചർമം പൊളിഞ്ഞുപോലെ ചുവപ്പ് അല്ലെങ്കിൽ കറുത്ത നിറത്തിൽ 50 പൈസ നാണയ വലിപ്പത്തിൽ ചൊറിഞ്ഞു കൊടുത്തതുപോലെ കാണപ്പെടുന്നു.

ദിവസങ്ങൾക്കകം അതു വലുതായി വേദനയോടുകൂടി പഴുപ്പ് ബാധിച്ചതായി കാണപ്പെടുന്നു. കുറച്ചുദിവസങ്ങൾക്കകം നാണയത്തുട്ടു പോലെ കാണപ്പെടുന്ന ചൊറിഞ്ഞു കൊടുത്തത് ഭാഗങ്ങളിൽ ഉൾവശം രോഗം ഭേദമായി കാണപ്പെടുന്നുവെങ്കിലും ചുറ്റുമുള്ള ഭാഗങ്ങളിൽ വ്യാപിക്കുന്നു. വൃത്താകൃതിയിൽ കാണപ്പെടുന്നതിനാൽ വട്ടച്ചൊറി ആണെന്ന് വിളിക്കുന്നത്. ഫംഗസ് ആണ് രോഗം പരത്തുന്നത്.

രോഗം പടരാനുള്ള കാരണങ്ങൾ അമിതമായ വിയർപ്പ് കൂടുതൽ നേരം ഇരുന്നു ഓഫീസ് ജോലി ചെയ്യുന്നവരിലും അമിതവണ്ണത്തിലുള്ള ശരീരപ്രകൃതിയുള്ളവരിലും അമിത ജോലി ചെയ്യുന്ന സ്ത്രീകളിലും സ്വീകരിച്ച ഓഫീസുകളിൽ ജോലി ചെയ്യുന്നവരിലും ഇത് കാണപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.