ഗുണങ്ങൾ ചില്ലറയല്ല ലഭിക്കുക മുട്ട തലയിൽ തേച്ചാൽ

ഇവിടെ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ഹെയർ മസ്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാസ്ക്കാണ് ഇത്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് തയ്യാറാക്കുന്നത്. മുടിക്ക് പ്രാധാന്യം കൊടുക്കാത്തവരായി ആരുമില്ല.എന്നാൽ മുടി വളരാത്തത് നമ്മുടെ മുന്നിലും മുഖ്യ എതിരാളി ആണ് എന്ന് തന്നെ പറയാം. സാധാരണ നമ്മുടെ വീടുകളിൽ മുട്ടകൾ ഉപയോഗിക്കുന്ന കറി വയ്ക്കുവാനോ പൊരിക്കാനോ ആണ് എന്നാൽ ഈ മുട്ട ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ നമ്മുടെ മുടി വളരെയധികം നല്ല രീതിയിൽ വളർത്തിയെടുക്കുവാൻ ആയിട്ട് സാധിക്കും.

മുടി പൊട്ടി പോവുക കൊഴിച്ചിൽ തലയോട്ടിയിലെ വരൾച്ച താരൻ തുടങ്ങിവയ്ക്കും മുടി കണ്ടീഷൻ ചെയ്യുവാനും മുട്ട ഫലപ്രദമാണ്. മുട്ടയിലെ ഫാറ്റി ആസിഡുകൾ മുടിനാരുകൾക്ക് ഉണർവ് നൽകും. മഞ്ഞക്കുരുവിലെ ആന്റിഓക്സിഡന്റുകൾ തലയോട്ടിയിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും മുടി വേഗത്തിൽ പൊട്ടിപ്പോകുന്നത് തടയുകയും പരിക്കൽ സ്വഭാവം മാറ്റുകയും ചെയ്യും.

നല്ല മുടി എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമെല്ലാം മുടിയുടെ പ്രശ്നങ്ങൾ പലതാണ് ഇതിന് തികച്ചും സ്വാഭാവികമായ വഴികളാണ് ഗുണകരമാകുന്നത് തികച്ചും പ്രകൃതി ചേരുവകളാണ് മുടിക്ക് എപ്പോഴും ഗുണകരം ഇത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്നു ഇത്തരത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് മുട്ട മുടിയിൽ മുട്ട പലരൂപത്തിൽ ഉപയോഗിക്കാൻ പല വസ്തുക്കളും.

ആയും കലർത്തിയും ഉപയോഗിക്കാം. ഇത് തനിയെയും മുടിയിൽ തേക്കാം.ഇത്തരത്തിൽ മുടിയിൽ ഉപയോഗിക്കാവുന്ന ഒരു ഹെയർ മാസ്ക്കാണ് ഇവിടെ വിവരിക്കുന്നത്. ഇവിടെ ഉണ്ടാക്കുന്ന മുട്ട മാസ്ക് മുടിയിൽ തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചെറുതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.